എംജി സര്‍വകലാശാലയില്‍ ദളിത് വിവേചനം; ഗവേഷകയുടെ പരാതി
കോട്ടയം: എംജി സര്‍വകലാശാലയില്‍ ദളിത് വിവേചനമെന്ന് ഗവേഷകയുടെ പരാതി. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് ഗവേഷക ദീപ പി മോഹന്റെ പരാതി. തുടർന്ന് ഭീം ആര്‍മി പിന്തുണയോടെ...
ദത്ത് വിവാദം; അനുപമയുടെ അച്ഛന് വിലക്ക്, ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി
തിരുവനന്തപുരം: ദത്തുവിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പിഎസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന തീരുമാനവും എടുത്തു. സിപിഎം അന്വേഷണ...
കോടതിയെ നിശബ്‌ദ കാഴ്‌ചക്കാരനായി നിർത്താമെന്ന് കരുതരുത്; രൂക്ഷ വിമർശനം
ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ കേസിൽ കേന്ദ്രസര്‍ക്കാറിന് കനത്ത തിരിച്ചടി. ദേശീയ സുരക്ഷാ ആശങ്ക ഉന്നയിച്ച് എപ്പോഴും സര്‍ക്കാരിന് സൗജന്യം ലഭിക്കില്ലെന്ന് സുപ്രീം കോടതി വിമർശിച്ചു. സര്‍ക്കാര്‍ ഇതുവരെ പെഗാസസ് ഉപയോഗിച്ചുവെന്ന കാര്യം...
‘സ്‌കൂൾ തുറക്കല്‍ ആഘോഷമാക്കും’; അക്കാദമിക് മാർഗരേഖ പ്രകാശനം ചെയ്‌ത് മന്ത്രി
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച അക്കാദമിക് മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്‌തു. സ്‌കൂൾ തുറക്കല്‍ ആഘോഷമാക്കുമെന്ന് മന്ത്രി പറഞ്ഞു. നവംബറിലെ സാഹചര്യം അനുസരിച്ച് ടൈംടേബിൾ മാറ്റും. സ്‌കൂളിലെ സാഹചര്യം...
ശബ്‌ദ പരിശോധന കേന്ദ്രത്തിന് കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ നടത്തുന്ന ശബ്‌ദ പരിശോധന കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം...
സംസ്‌ഥാനത്ത് മദ്യവിൽപന കുറഞ്ഞു, കൊച്ചി മെട്രോ നഷ്‌ടത്തിൽ; സർക്കാർ നിയമസഭയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്ന് സർക്കാർ നിയമസഭയിൽ. ലോക്ക്‌ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞതായാണ് കണക്കുകൾ. 2016- 17ൽ വിറ്റത് 205.41 ലക്ഷം കെയ്‌സ് മദ്യവും 150.13 ലക്ഷം കെയ്‌സ് ബിയറും ആയിരുന്നു. എന്നാൽ 2020-...
പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി അമരീന്ദർ സിംഗ്
ന്യൂഡെൽഹി: പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പാർട്ടിയുടെ പേരും ചിഹ്‌നവും ഉടൻ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്‌നം അംഗീകരിക്കാൻ കാത്തിരിക്കുകയാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു....
ഡോക്‌ടറുടെ തലയിൽ ഫാൻ വീണു; ആശുപത്രിയിൽ വ്യത്യസ്‌ത പ്രതിഷേധവുമായി സഹപ്രവർത്തകർ
ഹൈദരാബാദ്: തെലങ്കാന തലസ്‌ഥാനമായ ഹൈദരാബാദിലെ ഒസ്‌മാനിയ ജനറൽ ആശുപത്രിയിൽ ഡോക്‌ടറുടെ തലയിൽ ഫാൻ വീണു. ആശുപത്രിയിലെ സീലിംഗ് ഫാൻ വീണ് ത്വക്ക് രോഗ വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്‌ടറുടെ തലക്കാണ് പരിക്കേറ്റത്. സംഭവത്തിൽ...







































