കാലവർഷം പിൻവാങ്ങി; ജില്ലകളിൽ യെല്ലോ അലർട് മാത്രം
തിരുവനന്തപുരം: കാലവർഷം രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് മുതൽ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിച്ചെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
കാലാവസ്‌ഥാ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് നാളെ വിവിധ ജില്ലകളിൽ...
പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല; സ്വര ഭാസ്‌കർ
ന്യൂഡെല്‍ഹി: പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ബോബി ഡിയോൾ നായകനായ ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു സ്വര. ഷൂട്ടിംഗ് സെറ്റില്‍...
എൻസിബിക്ക് മുന്നിൽ ഹാജരാകില്ല; സാവകാശം തേടി അനന്യ
മുംബൈ: നടി അനന്യ പാണ്ഡെ ഇന്ന് എൻസിബിയ്‌ക്ക് മുന്നിൽ ഹാജരാകില്ല. വ്യക്‌തിപരമായ കാരണങ്ങളാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നും തീയതി നീട്ടി നൽകണമെന്നും അനന്യ എൻസിപിയോട് അഭ്യർഥിച്ചു. അനന്യയുടെ ആവശ്യം അംഗീകരിച്ച എൻസിബി...
ഏത് അന്വേഷണത്തിനും ചോദ്യം ചെയ്യലിനും തയ്യാർ; സമീർ വാങ്കഡെ
ന്യൂഡെല്‍ഹി: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസുമായി ബന്ധപ്പെട്ട് മുംബൈ സെഷന്‍സ് കോടതിയെ സമീപിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ. അന്വേഷണത്തില്‍ തടസങ്ങള്‍ ഉണ്ടെന്നും നിലവിലുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതിനുള്ള...
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനീകാന്ത് ഏറ്റുവാങ്ങി
ന്യൂഡെൽഹി: അൻപത്തി ഒന്നാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനീകാന്ത് ഏറ്റുവാങ്ങി. ഡെൽഹിയിൽ നടന്ന 67ആമത് ദേശീയ പുരസ്‌കാര വിതരണ ചടങ്ങിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നാണ് രജനീകാന്ത് അവാർഡ് ഏറ്റുവാങ്ങിയത്.
ഇന്ത്യൻ ചലച്ചിത്ര...
കോവിഡിനെതിരെ ഹോമിയോ മരുന്ന് ഫലപ്രദം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോ ഗുളികകൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസ്‌പെൻസറികളിലൂടെയും കിയോസ്‌കുകളിലൂടെയും മരുന്ന് വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയിരുന്നു...
അനുപമയ്‌ക്ക് അനുകൂല നടപടി; ദത്ത് നടപടികൾക്ക് കോടതിയുടെ ഇടക്കാല സ്‌റ്റേ
തിരുവനന്തപുരം: കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ എസ് ചന്ദ്രന് അനൂകൂല നടപടി. ദത്ത് നടപടികൾക്ക് വഞ്ചിയൂർ കുടുംബക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. കേസിൽ തുടർ നടപടികൾ അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി. പോലീസ്...
ജനം പരിഭ്രാന്തിയിൽ; ജലനിരപ്പ് കുറയ്‌ക്കണമെന്ന് കേരളം, എതിർത്ത് തമിഴ്‌നാട്
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകും. ജനം പരിഭ്രാന്തിയിലാണ്. കോടതി വിഷയത്തിൽ ഉടൻ ഇടപെടണമെന്നും...








































