Wed, Sep 16, 2026
33 C
Dubai

രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ; ഹരജി അടിയന്തരമായി പരിഗണിക്കും

ഡെൽഹി: പട്ടിണിയും പോഷകാഹാരക്കുറവും നേരിടാൻ രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ സ്‌ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കണമെന്ന ഹരജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഒക്‌ടോബർ 27നാണ് ഹരജി പരിഗണിക്കുക. രാജ്യത്തെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ പ്രശ്‌നം...

സംസ്‌ഥാനത്ത് 26 വരെ ഇടിമിന്നലോട് കൂടിയ അതിശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒക്‌ടോബർ 26ആം തീയതി വരെ അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് കേരളത്തിൽ അതിശക്‌തമായ മഴക്ക് സാധ്യത. മഴക്കൊപ്പം...

‘കെ- റെയിലിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ’; സർക്കാരിനെതിരെ ബിജെപി

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ കെ- റെയില്‍ പദ്ധതിക്ക് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ എന്ന് ബിജെപി. കേരളത്തിന് ഗുണമുള്ള ഒട്ടേറെ വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുമ്പോഴും ദോഷമുണ്ടാക്കുന്ന പദ്ധതിക്കുവേണ്ടി മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന്...

മത പരിവര്‍ത്തനം നടത്തിയാൽ തലവെട്ടണമെന്ന് ഹിന്ദുത്വ നേതാവ്; കേട്ടിരുന്ന് ബിജെപി

ന്യൂഡെല്‍ഹി: ക്രിസ്‌തുമത വിശ്വാസികളുടെ തലവെട്ടണമെന്ന് ഹിന്ദുത്വ നേതാവ് പര്‍മാത്‌മാനന്ദ. ചത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ ഒരു പ്രതിഷേധ റാലിയില്‍ സംസാരിക്കവേ ആയിരുന്നു പര്‍മാത്‌മാനന്ദയുടെ പരാമര്‍ശം. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉൾപ്പടെ പങ്കെടുത്ത റാലിയിലായിരുന്നു ആക്രോശം....

ജീവിക്കുന്നത് ഒരു ചാണക ഭരണത്തിന് കീഴിൽ; ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര

ന്യൂഡെല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച അവലോകന യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. വിദ്യാഭ്യാസ നയം സംബന്ധിച്ച് പാര്‍ലമെന്റിലോ സംസ്‌ഥാനങ്ങളുമായോ...

ചർച്ച വിജയം; തിയേറ്ററുകൾ ഈ മാസം 25ന് തുറക്കും

കൊച്ചി: കേരളത്തിലെ സിനിമാ തിയേറ്ററുകൾ ഒക്‌ടോബർ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തിയേറ്ററുകൾ തിങ്കളാഴ്‌ച തന്നെ തുറക്കാൻ തീരുമാനമായത്. മുന്നോട്ടുവച്ച ആവശ്യങ്ങൾ പരി​ഗണിക്കാമെന്ന...

ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി: സംസ്‌ഥാനത്ത് മഴയുടെ ശക്‌തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴിക്ക് കുറഞ്ഞു. ഇതോടെയാണ് ഇടുക്കി ഡാമിലെ തുറന്ന മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണം...

അനുപമയ്‌ക്ക് നീതി ലഭിക്കും; കുഞ്ഞിനെ കടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പേരൂർക്കടയിൽ നവജാതശിശുവിനെ കടത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്. അമ്മ അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയത് അന്വേഷിക്കും. അനുപമയ്‌ക്ക് നീതി ലഭിക്കുന്ന രീതിയിൽ ഇടപെടലുണ്ടാകും. കുഞ്ഞിനെ...
- Advertisement -