Sat, Sep 19, 2026
34 C
Dubai

കർണാടകയിൽ തിയേറ്ററുകൾ തുറന്നു; പിന്നാലെ ടിക്കറ്റിന്റെ പേരിൽ സംഘർഷം

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച തിയേറ്ററുകൾ തുറന്നതിന് പിന്നാലെ കർണാടകയിൽ സംഘർഷം. ടിക്കറ്റ് കിട്ടാതായതോടെയാണ് താരങ്ങളുടെ ആരാധകർ തിയേറ്ററുകളിൽ സംഘർഷം അഴിച്ചുവിട്ടത്. നടൻ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമ...

ക്‌ളാസിൽ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി അധ്യാപകന്റെ ക്രൂരത; വീഡിയോ

ചെന്നൈ: ക്‌ളാസ്‌ മുറിയിൽ വിദ്യാർഥിയ്‌ക്ക് നേരെ അധ്യാപന്റെ പരാക്രമം. തമിഴ്‌നാട് കടലൂർ ചിദംബരത്തെ നന്തനാർ സ്‌കൂളിൽ വിദ്യാർഥിയെ അധ്യാപകൻ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ക്‌ളാസ്‌ റൂമിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു...

ലഹരിപ്പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ; വാദം പൂർത്തിയായി, വിധി 20ന്

മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. ഒക്‌ടോബർ 20ആം തീയതി കേസിൽ കോടതി വിധി പറയും. അതുവരെ ആര്യൻ ഖാൻ റിമാൻഡിൽ തുടരും. അതേസമയം ആര്യന്റെ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി യൂസഫലി; ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തും

ന്യൂഡെൽഹി: ഭക്ഷ്യ- സംസ്‌കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ആലോചിക്കുന്നതായി ചെയർമാൻ എംഎ യൂസഫലി. ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്‌തമാക്കിയത്. ലുലു...

രോഗബാധ 9,246, പോസിറ്റിവിറ്റി 10.42% മരണം 96

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,773 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 9,246 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 10,952 പേരും കോവിഡ് മരണം...

ആര്യന്‍ ഖാന് രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ബന്ധം; എൻസിബി

മുംബെ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യന്‍ ഖാന് രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് എൻസിബി. സ്‌ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്‌തിയാണ് ആര്യനെന്നും, മയക്കുമരുന്ന് കടത്തലിലെ കണ്ണിയാണെന്നും നാർകോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയില്‍...

ഭീകരവാദം വെച്ചുപൊറുപ്പിക്കില്ല; പാകിസ്‌ഥാന് മുന്നറിയിപ്പ് നൽകി അമിത് ഷാ

ന്യൂഡെൽഹി: അതിർത്തി കടന്നുള്ള ഭീകരവാദം വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇനിയൊരു സർജിക്കൽ സ്‌ട്രൈക്കിന് മടിക്കില്ലെന്നും അമിത് ഷാ പാകിസ്‌ഥാന് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ...

ലഖിംപൂർ ഖേരി കൊലപാതകം; സംഭവം പുനഃരാവിഷ്‌കരിച്ച് പോലീസ്

ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പടെയുള്ളവരെ വാഹനമിടിച്ച് കൂട്ടക്കൊല നടത്തിയ സംഭവം പുനഃരാവിഷ്‌കരിച്ച് പോലീസ്. കേസിൽ അറസ്‌റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെയും സംഭവസ്‌ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചു. കൂട്ടുപ്രതി അങ്കിത്...
- Advertisement -