Sat, Sep 19, 2026
34 C
Dubai

തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ

തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പ് കേസിൽ ഒരാൾ അറസ്‌റ്റിൽ. ശ്രീകാര്യം സോണൽ ഓഫിസിലെ ഓഫിസ് അറ്റൻഡൻഡ് ബിജുവിനെയാണ് (42) ശ്രീകാര്യം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഈ കേസിലെ ആദ്യ അറസ്‌റ്റ് ആണ് ഇത്....

പൂഞ്ചിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി നിഗമനം; തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വനമേഖലയിൽ ഭീകരർക്കായി സുരക്ഷ സേന ഇന്നും തിരച്ചിൽ തുടരും. കഴിഞ്ഞ ദിവസം അതിർത്തി കടന്നെത്തിയ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. മലയാളി സൈനികൻ അടക്കം അഞ്ച് സൈനികരാണ് ഏറ്റുമുട്ടലിൽ...

പൂജപ്പുര ഇരട്ട കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: പൂജപ്പുരയിൽ പിതാവിനെയും മകനെയും കൊലപ്പെടുത്തിയ പ്രതി അരുണിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ പ്രതിയെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. പൂജപ്പുര മുടവൻമുകളിൽ വാടകക്ക് താമസിക്കുന്ന സുനിൽ കുമാർ, മകൻ അഖിൽ എന്നിവരാണ് ഇന്നലെ...

കെ റെയില്‍; പ്രതിപക്ഷം ഇന്ന് നിയമസഭയിൽ എതിര്‍പ്പ് അറിയിക്കും

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടത്തിപ്പിലെ എതിര്‍പ്പ് ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. കെ റെയിൽ സംസ്‌ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്നാണ് യുഡിഎഫ് നിലപാട്. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ...

നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ന്യൂഡെൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകൾക്കിടെ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഡെൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നാളെ ഡെൽഹിയിലെത്താനാണ് സിദ്ധുവിന് നൽകിയ നിർദ്ദേശം. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ്...

ഇടുക്കി അണക്കെട്ട് തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനം

ഇടുക്കി: കനത്ത മഴ ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിൽ വൈദ്യുതി ബോര്‍ഡ്. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷൻ കെഎസ്ഇബിക്ക്...

ഇന്ന് കനത്ത മഴ വടക്കൻ കേരളത്തിൽ; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അറബികടലിൽ രൂപം കൊണ്ട ചക്രവാതചുഴി കൂടാതെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ശക്‌തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ...

ഉത്ര വധക്കേസ്; സൂരജിന്റെ ശിക്ഷാ വിധി ഇന്ന്

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി എം മനോജാണ് വിധി പറയുക. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ...
- Advertisement -