Sat, Sep 19, 2026
39 C
Dubai

സംസ്‌ഥാനത്ത് കനത്ത മഴ ഇന്നും തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടർന്ന് ഇന്ന് കേരളത്തിലെ 10 ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം,...

ലഖിംപൂര്‍ കൂട്ടക്കൊല; കോൺഗ്രസിന്റെ രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭം ഇന്ന്

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്‌ത മൗനവ്രത പ്രക്ഷോഭം ഇന്ന്. കേസിൽ പ്രതിചേർക്കപ്പെട്ട ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന്...

ചിട്ടി തട്ടിപ്പ്; പേരാവൂർ സൊസൈറ്റിക്ക് മുന്നിൽ നാളെ നിക്ഷേപകരുടെ നിരാഹാര സമരം

കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ നാളെ മുതൽ നിക്ഷേപകരുടെ നിരാഹാര സമരം നടക്കും. പണം നഷ്‌ടപ്പെട്ട നിക്ഷേപകരാണ് നാളെ മുതൽ അഞ്ച് ദിവസം റിലേ...

രാസവളം അഴിമതി; രാജസ്‌ഥാൻ മുഖ്യമന്ത്രിയുടെ സഹോദരനെ വിളിച്ചുവരുത്തി ഇഡി

ഡെൽഹി: രാസവളം അഴിമതി കേസില്‍ രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെഹ്‌ലോട്ടിനെ വീണ്ടും വിളിച്ചുവരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി). നാളെ ഡെൽഹിയിലെ ഓഫിസിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഗ്രസെന്നിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച്...

യുവേഫ നേഷൻസ് ലീഗ്; ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാമത്

ടൂറിൻ: യുവേഫ നേഷൻസ് ലീഗ് ലൂസേഴ്‌സ്‌ ഫൈനലിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാം സ്‌ഥാനത്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇറ്റലി വിജയം നേടിയത്. ഇറ്റലിയ്‌ക്ക് വേണ്ടി നിക്കോളോ ബരെല്ലയും പെനാൽറ്റിയിലൂടെ ഡൊമനിക്കോ ബെറാഡിയും...

‘കർഷകർക്കൊപ്പം നിന്ന് പോരാടും’; ദീപിക സിങ് രാജാവത് കോൺഗ്രസിൽ

ശ്രീനഗർ: പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ദീപിക സിങ് രാജാവത് കോൺഗ്രസിൽ ചേർന്നു. ഞായറാഴ്‌ച ജമ്മുവിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ദീപികയുടെ കോൺഗ്രസ് പ്രവേശനം. കർഷകർക്കൊപ്പം നിന്ന് പോരാടുമെന്ന്...

കോണ്‍ഗ്രസുമായുള്ള സഖ്യം; സിപിഎം പിബി യോഗത്തില്‍ ഭിന്നത

ന്യൂഡെല്‍ഹി: കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തില്‍ ഭിന്നത. കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വര്‍ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും പിബിയില്‍ അഭിപ്രായമുയര്‍ന്നു. അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന 23ആം പാര്‍ട്ടി കോണ്‍ഗ്രസില്‍...

ശമ്പള പരിഷ്‌കരണം വൈകുന്നു; കെഎസ്‌ആർടിസിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആർടിസിയിൽ പ്രതിഷേധം ശക്‌തമാകുന്നു. സിപിഎം അനുകൂല സംഘടനയായ കെഎസ്‌ആർടിഇ പണിമുടക്ക് നടത്തും. ഈ മാസം 28ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും നവംബർ അഞ്ചിന് പണിമുടക്കുമെന്നും സംഘടന അറിയിച്ചു. ശമ്പള...
- Advertisement -