Sun, Sep 20, 2026
33 C
Dubai

ഫേസ്‌ബുക്ക് വീണ്ടും പണിമുടക്കി; തടസങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം സേവനങ്ങളിൽ ഇന്നലെ വീണ്ടും തടസം നേരിട്ടതായി സ്‌ഥിരീകരിച്ച് കമ്പനി. ഈ ആഴ്‌ച ഇത് രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവർത്തനം നിലച്ചത്. കോൺഫിഗറേഷനിൽ ഉണ്ടായ മാറ്റമാണ് പ്രശ്‌നത്തിന് കാരണമെന്ന് കമ്പനി വ്യക്‌തമാക്കി....

കൽക്കരി ക്ഷാമം; ഉത്തരേന്ത്യയിൽ വൈദ്യുതി ലഭ്യത കുറഞ്ഞു, രാജസ്‌ഥാനിൽ പവർകട്ട്

ജയ്‌പൂർ: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജസ്‌ഥാനില്‍ പവര്‍കട്ട് നടപ്പാക്കിയെന്ന് റിപ്പോര്‍ട്. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. വൈദ്യുതി ലഭ്യത കുറഞ്ഞതോടെ രാജസ്‌ഥാനിലെ 10 നഗരങ്ങളിലാണ് പവര്‍ കട്ട് നടപ്പാക്കുന്നത്....

സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ബംഗാൾ ഉൾക്കടലിൽ...

കോർപറേഷനിലെ നികുതി തട്ടിപ്പ്; നേമത്ത് മാത്രം 26 ലക്ഷത്തിലധികം രൂപയുടെ തിരിമറി

തിരുവനന്തപുരം: കോർപറേഷനിലെ നികുതി തട്ടിപ്പ് സ്‌ഥിരീകരിച്ച് പോലീസ്. ബാങ്ക് രേഖകൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ നേമം സോണിൽ മാത്രം 25 ദിവസത്തെ നികുതിപ്പണം തട്ടിയെടുത്തെന്ന് വ്യക്‌തമായി. ജാമ്യമില്ലാ കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്‌റ്റ്‌ ചെയ്യാനുള്ള...

ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ വിദ്യാർഥികളെ കയറ്റാനാകില്ല; സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സ്‌കൂൾ തുറന്നാലും കുട്ടികളെ കയറ്റാനാകില്ലെന്ന് സ്വകാര്യ ബസുടമകൾ. ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം...

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ ചേരും

ന്യൂഡെൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. കോവിഡ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പിബി യോഗം നേരിട്ട് ചേരുന്നത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് യോഗം ചർച്ച...

ലഖിംപൂർ കൂട്ടക്കൊല; പ്രതി ആശിഷ് മിശ്ര ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷക പ്രതിഷേധത്തിന് നേരെ വാഹനം ഓടിച്ചുകയറ്റിയ കേസിലെ പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ 11...

ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാൻ കൂടുതൽ രാജ്യങ്ങൾ

ന്യൂഡെൽഹി: ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാനൊരുങ്ങി വിവിധ രാജ്യങ്ങൾ. നിലവിൽ ഹംഗറിയും സെർബിയയും ഇന്ത്യൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ സമ്മതം മൂളിയതായാണ് റിപ്പോർട്. വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്‌ചിയാണ് ഇക്കാര്യം...
- Advertisement -