Sun, Sep 20, 2026
41 C
Dubai

ആരും വിശന്നിരിക്കരുത്; ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതിയുമായി കൊച്ചി കോർപറേഷൻ

കൊച്ചി: എറണാകുളം നഗരത്തിലെത്തുന്ന ആരും വിശന്നിരിക്കരുതെന്ന മുദ്രാവാക്യവുമായി '10 രൂപയ്‌ക്ക് ഊണ്' എന്ന പദ്ധതി ആവിഷ്‌കരിച്ച് കൊച്ചി കോർപറേഷൻ. കുടുംബശ്രീയുടെ 'സമൃദ്ധി @ കൊച്ചി' എന്ന പേരിലുള്ള ജനകീയ ഹോട്ടലിന്റെ ഉൽഘാടനം ഇന്ന്...

ഇന്ത്യയിൽ വിദേശ ടൂറിസ്‌റ്റുകൾക്ക് അനുമതി

ന്യൂഡെൽഹി: വിദേശ വിനോദ സഞ്ചാരികൾക്കായി ഇന്ത്യ വാതിൽ തുറക്കുന്നു. ഈ മാസം 15 മുതൽ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന വിദേശികൾക്ക് ടൂറിസ്‌റ്റ് വിസ അനുവദിക്കും. നവംബർ 15 മുതൽ എല്ലാവർക്കും ടൂറിസ്‌റ്റ് വിസ...

ആര്യന്‍ ഖാന്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍; ജാമ്യാപേക്ഷയിൽ വാദം നാളെ

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യന്‍ ഖാന്‍, അര്‍ബാസ് മർച്ചന്റ് എന്നിവരെയും മറ്റ് ആറ് പ്രതികളെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയില്‍ വിട്ടു. ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ കൂടിയായ...

സംസ്‌ഥാനങ്ങൾക്ക് 40,000 കോടി രൂപ വായ്‌പ അനുവദിച്ച് കേന്ദ്രം

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് 40,000 കോടി രൂപയുടെ വായ്‌പ അനുവദിച്ച് കേന്ദ്ര സർക്കാർ. ജിഎസ്‌ടി വരുമാനം ഇടിഞ്ഞത് നികത്താനാണ് വായ്‌പ അനുവദിച്ചത്. ജിഎസ്‌ടി നഷ്‌ട പരിഹാരത്തിന് പുറമെയാണ് ഈ തുക നൽകുക. വരുമാന നഷ്‌ടം...

സംസ്‌ഥാനത്തിന് 5 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 1,69,300, എറണാകുളം 1,96,830, കോഴിക്കോട് 1,33,870 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതേസമയം...

നാളെ മുതൽ ബെവ്‌കോയുടെ പ്രവർത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം: ബെവ്‌കോയുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇനി മുതൽ രാവിലെ 10 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ മുതൽ പുതിയ സമയ...

സംസ്‌ഥാനത്ത് ആദ്യഡോസ് വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക്; 93 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും...

സാമ്പത്തിക തട്ടിപ്പ് കേസ്; മോന്‍സൺ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സൺ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് റിമാന്‍ഡ് നീട്ടിയത്. ക്രൈം ബ്രാഞ്ച് കസ്‌റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് മോന്‍സനെ എറണാകുളം എസിജെഎം കോടതിയില്‍...
- Advertisement -