Sun, Sep 20, 2026
38 C
Dubai

കലൂരിൽ മതിൽ ഇടിഞ്ഞുണ്ടായ അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കലൂരിൽ ഓട നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് പേ‍ർ മതിലിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം....

ടിസി വേണ്ട; വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളിൽ ചേരാമെന്ന് മന്ത്രി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളില്‍ ടിസി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്‌കൂളുകള്‍ വിദ്യാർഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം...

രാഹുലിനെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു

ലഖ്‌നൗ: കർഷകർക്ക് നേരെ ആക്രമണം ഉണ്ടായ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു. തന്നെ വിമാനത്താവളത്തിന് പുറത്തു കടക്കാൻ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം...

പോലീസ് കസ്‌റ്റഡിയിൽ നിന്നും പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു

ലഖ്‌നൗ: യുപി പോലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു. രണ്ട് ദിവസത്തെ തടങ്കലിന് ശേഷമാണ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചത്. ലംഖിപൂർ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരിൽ വെച്ചാണ് കസ്‌റ്റഡിയിലെടുത്തത്. ലഖിംപൂർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ...

പ്രായശ്‌ചിത്തമായി തല മൊട്ടയടിച്ചു; ബിജെപി നേതാവ് പാർട്ടി വിട്ടു

കൊല്‍ക്കത്ത: പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച് ബിജെപി നേതാവും ത്രിപുരയിലെ സുര്‍മ മണ്ഡലത്തിലെ എംഎല്‍എയുമായ ആഷിസ് ദാസ്. തല മൊട്ടയടിച്ചു കൊണ്ടാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദുഷ് പ്രവർത്തികള്‍ക്കുള്ള പശ്‌ചാത്താപമാണ്...

കർഷകരുടെ പ്രശ്‌നങ്ങൾ പറയാം, ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുത്; മാദ്ധ്യമ പ്രവർത്തകനോട് രാഹുൽ ഗാന്ധി

ലഖ്‌നൗ: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച പ്രസ് കോണ്‍ഫറന്‍സില്‍ മറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് മാദ്ധ്യമ പ്രവര്‍ത്തകനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തിന് പുറത്തു നിന്ന് ചോദ്യങ്ങൾ...

ലഖിംപൂർ ഖേരി സന്ദർശിക്കാൻ രാഹുലിനും പ്രിയങ്കക്കും അനുമതി

ലഖ്‌നൗ: കർഷകർക്ക് നേരെ ആക്രമണം നടന്ന ലഖിംപൂർ ഖേരി സന്ദർശിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപിക്കും യുപി സർക്കാരിന്റെ അനുമതി. അഞ്ച് പേരടങ്ങുന്ന സംഘത്തിന്...

പുരാവസ്‌തു തട്ടിപ്പ് കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പിൽ അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവ്. കൊച്ചി സൈബർ സ്‌റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്‌ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി മോൻസന്റെ വീട്ടിലെ...
- Advertisement -