Sun, Sep 20, 2026
37 C
Dubai

ലഖിംപൂർ; കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീ പോസ്‌റ്റുമോർട്ടം നടത്തും

ലഖ്‌നൗ: ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീ പോസ്‌റ്റുമോർട്ടം നടത്തും. ഗുർവീന്ദർ സിംഗിന്റെ മൃതദേഹമാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സംഭവത്തിൽ കർഷകരുടെ പരാതിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി...

അഭിഭാഷകനെ കാണാൻ അനുവദിച്ചില്ലെന്ന് പ്രിയങ്ക; രാഷ്‌ട്രീയ പ്രതികാരമെന്ന് ചിദംബരം

ലഖ്‌നൗ: തന്നെ തടവിലാക്കി 38 മണിക്കൂറുകൾ പിന്നിട്ടിട്ടും അറസ്‌റ്റ് രേഖപ്പെടുത്തി എന്ന് പറഞ്ഞിട്ടും ഇതുവരെ ഒരു നോട്ടീസോ എഫ്ഐആറോ തന്നെ പോലീസ് കാണിച്ചിട്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. "എന്നെ അറസ്‌റ്റ്...

പഴയ വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷൻ ഫീസിൽ എട്ടിരട്ടി വർധന

ന്യൂഡെൽഹി: പതിനഞ്ച് വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷൻ തുക വർധിപ്പിച്ചു. നിലവിലെ ഫീസിന്റെ എട്ടിരട്ടിയാണ് വർധനവ്. അടുത്ത വർഷം ഏപ്രിൽ മുതലാകും പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക. പഴയ വാഹനങ്ങളുടെ ഉപയോഗം...

സ്‌കൂള്‍ തുറക്കല്‍; മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ...

കോമൺവെൽത്ത്; ഇന്ത്യൻ ഹോക്കി ടീം പങ്കെടുക്കില്ല

ലണ്ടൻ: അടുത്ത വർഷം നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾ പിൻമാറി. ചൊവ്വാഴ്‌ച ഹോക്കി ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമാണ് ഇക്കാര്യം അറിയിച്ചത്. യുകെ സർക്കാരിന്റെ പത്ത് ദിന നിർബന്ധിത...

സംഘപരിവാറിനോട് മമതയില്ല; ‘കേസരി’ പരിപാടിയിൽ വിശദീകരണവുമായി അലി മണിക്ഫാന്‍

കോഴിക്കോട്: ആര്‍എസ്എസ് പ്രസിദ്ധീകരണമായ ‘കേസരി’ വാരികയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ ഖേദം പ്രകടിപ്പിച്ച് സമുദ്ര ഗവേഷകനും പത്‌മശ്രീ ജേതാവുമായ അലി മണിക്ഫാന്‍. കേസരി വാരികയുടെ അക്ഷര രഥയാത്രയില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ...

പ്ളസ് വൺ പ്രവേശനം; സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് കെകെ ശൈലജ

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിക്കുകയല്ല ചെയ്‌തതെന്ന്‌ കെകെ ശൈലജ. പ്ളസ് വൺ പ്രവേശനത്തിൽ സഭയിൽ ശ്രദ്ധ ക്ഷണിക്കൽ ഉന്നയിച്ചത് സർക്കാരിനെ വിമർശിക്കാൻ ഉദ്ദേശിച്ചല്ല. ഒന്നിച്ചു നിന്ന് പ്രശ്‌ന പരിഹാരത്തിന്...

ആഢംബര കപ്പലിലെ ലഹരി വിരുന്ന്; ശ്രേയസ് നായർ എൻസിബി കസ്‌റ്റഡിയിൽ

മുംബൈ: ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്‌റ്റിലായ ശ്രേയസ് നായരെ എൻസിബി കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം പതിനൊന്ന് വരെയാണ് ശ്രേയസ് നായരെ കസ്‌റ്റഡിയിൽ വിട്ടത്. കസ്‌റ്റഡിയിലുള്ള ആര്യൻ ഖാനെ ശ്രേയസ്...
- Advertisement -