കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 879 കേസുകള്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്ത് ഇന്ന് 879 പേര്‍ക്കെതിരെ കേസെടുത്തു. 308 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 1101 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്‌ക് ധരിക്കാത്ത 6002 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്. ക്വാറന്റെയ്ൻ ലംഘിച്ചതിന്...
മയക്കുമരുന്ന് സംഘത്തിന്റെ ‘ടീച്ചർ’ കസ്‌റ്റഡിയിൽ; അന്വേഷണം പുരോഗമിക്കുന്നു
കൊച്ചി: കാക്കനാട് 11 കോടിയുടെ ലഹരിമരുന്ന് കേസിൽ ഇടപാടുകൾ നിയന്ത്രിച്ചത് അറസ്‌റ്റിലായ സുസ്‌മിത ഫിലിപ്പെന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച്. കേസിലെ 12ആം പ്രതിയാണ് ഇവർ. മയക്കുമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്ന പേരിലാണ് ഇവർ...
കടം വാങ്ങിയ തുക തിരികെ നൽകിയില്ല, യുവാവിനെ വെട്ടിക്കൊന്നു; 5 പേർ പിടിയിൽ
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തി. ഡെൽഹിയിലെ ആനന്ദ് പർബത് പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. കടം വാങ്ങിയ 300 രൂപ...
പീഡനക്കേസ്; കണ്ണൻ പട്ടാമ്പിയ്‌ക്ക് പാലക്കാട് ജില്ലയിൽ പ്രവേശനമില്ല, വിലക്കി കോടതി
പാലക്കാട്: നടനും സിനിമാ പ്രവർത്തകനുമായ കണ്ണൻ പട്ടാമ്പി എന്ന എസ് രാജേന്ദ്രന് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പട്ടാമ്പിയിലെ വനിതാ ഡോക്‌ടറുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത പീഡനക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടേതാണ് ഉത്തരവ്.
കേസിൽ മുൻകൂർ...
കേരള പോലീസിന്റെ രാഷ്‌ട്രീയവത്കരണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള പോലീസിന്റെ രാഷ്‌ട്രീയവത്കരണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിലെ ആർഎസ്എസ് ഗ്യാങ് സംബന്ധിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പോലീസ് ഉദ്യോഗസ്‌ഥർ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയാൽ...
മലിന ജലം കുടിച്ചു; കര്‍ണാടകയില്‍ ആറ് മരണം
ബെംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ച് ആറ് പേര്‍ മരിച്ചു. മകരബി ഗ്രാമത്തിലാണ് സംഭവം. ലക്ഷ്‌മമ്മ, ബസമ്മ ഹവനൂർ, നീലപ്പ ബെലവാഗി, ഗോനെപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്....
‘കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്യൂ, പ്രിയങ്കയെ വിട്ടയക്കൂ; ഇല്ലെങ്കിൽ ലഖിംപൂരിലേക്ക് മാർച്ച് നടത്തും’
ന്യൂഡെൽഹി: ഞായറാഴ്‌ച നടന്ന അക്രമ കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്യുകയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയക്കുകയും ചെയ്‌തില്ലെങ്കിൽ പാർട്ടി പ്രവർത്തകർക്ക് ഒപ്പം ലഖിംപൂർ ഖേരിയിലേക്ക് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് കോൺഗ്രസ്...
ഗാന്ധിനഗർ ബിജെപിയുടെ കൈകളിൽ; തിരഞ്ഞെടുപ്പിൽ വിജയം
ന്യൂഡെൽഹി: ഗുജറാത്തിലെ ഗാന്ധിനഗർ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി. ആകെയുള്ള 44 സീറ്റുകളിൽ 41ലും ബിജെപി ഭരണമുറപ്പിച്ചു. കോൺഗ്രസിന് രണ്ടും ആം ആദ്‌മി പാർട്ടിക്ക് ഒന്നും സീറ്റുകൾ മാത്രമേ...








































