Mon, Sep 21, 2026
36 C
Dubai

രോഗബാധ 9,735, പോസിറ്റിവിറ്റി 10.44% മരണം 151

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93,202 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 9,735 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 13,878 പേരും കോവിഡ് മരണം...

മോന്‍സണ്‍ ഒക്‌ടോബര്‍ ഏഴ് വരെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. വയനാട് എസ്‌റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോൻസനെ ഒക്‌ടോബർ ഏഴ് വരെ കസ്‌റ്റഡിയിൽ വിട്ടത്. മോന്‍സണ്‍ മാവുങ്കാലിനെ വിശദമായി...

‘പാർട്ടി അറിയാതെ മാദ്ധ്യമങ്ങളോട് പ്രതികരിക്കരുത്’; അച്ചടക്കം ഉറപ്പാക്കാൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയിൽ അച്ചടക്കം ഉറപ്പാക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമൂഹ മാദ്ധ്യമങ്ങളിലുള്ള ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അറിയാതെ മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്നും അച്ചടക്കം പാലിച്ചില്ലെങ്കിൽ കർശന നടപടി...

ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് അച്ചടക്കലംഘനം; ഡി രാജ

തിരുവനന്തപുരം: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ വിമർശനവുമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് പാർട്ടി അച്ചടക്കത്തിന് എതിരാണെന്ന് ഡി രാജ ചൂണ്ടിക്കാട്ടി. പാർട്ടി...

ആംബുലൻസിന് ആകാശവാണിയിലെ ശബ്‌ദം, പോലീസ് സൈറണും നിർത്തലാക്കും; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് വാഹനങ്ങളിൽ സംഗീത ഉപകരണങ്ങളുടെ ശബ്‌ദമുള്ള ഹോണുകൾ നിർബന്ധമാക്കുന്ന നിയമം ഉടനെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ചൊവ്വാഴ്‌ച മഹാരാഷ്‌ട്രയിൽ നടന്ന ഹൈവേ ഉൽഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ...

ഷാഹിദ കമാലിന്റെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച പരാതി; ലോകായുക്‌ത വിശദീകരണം തേടി

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയിൽ സംസ്‌ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്‌ത. ഒരു മാസത്തിനുള്ളിൽ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം. വട്ടപ്പാറ സ്വദേശിനി അഖിലയാണ് ഷാഹിദ കമാലിന്റെ...

ഭൗതികശാസ്‍ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്; രണ്ടു പേർ കാലാവസ്‌ഥാ ശാസ്‍ത്രജ്‌ഞർ

സ്‌റ്റോക്ക്‌ഹോം: 2021ലെ ഭൗതികശാസ്‍ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്. കാലാവസ്‌ഥാ വ്യതിയാനം പോലുള്ള സങ്കീര്‍ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും വേണ്ട നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തിയ സുക്കൂറോ മനാബ, ക്ളോസ് ഹാസില്‍മാന്‍ എന്നിവരാണ്...

ചിക്കൻലോബിയെ പിടിച്ചുകെട്ടി വില നിയന്ത്രിക്കണം; ഏകോപന സമിതി

കൊച്ചി: ദിവസങ്ങളായി കോഴിയിറച്ചിക്ക് അനിയന്ത്രിതമായ വിലക്കയറ്റമാണ് സംസ്‌ഥാനത്ത്‌ ഉടനീളം അനുഭവപ്പെടുന്നത്. സംസ്‌ഥാനത്തിന്‌ വെളിയിൽനിന്നുള്ള കോഴിഫാം ലോബിയാണ് വിലനിയന്ത്രണം കയ്യാളുന്നത്. യാതൊരു അടിസ്‌ഥാനവുമില്ലാതെ, കൃത്രിമമായി, മനുഷ്യത്വ വിരുദ്ധമായ രീതിയിലാണ് വിലക്കയറ്റം. ഇത് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍...
- Advertisement -