രണ്ട് ഡോസ് വാക്‌സിൻ നിലപാട് തിയേറ്റർ തുറക്കലിന് തിരിച്ചടിയാകും; ഒരു വിഭാഗം ഉടമകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് തീയേറ്റർ തുറക്കലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം തിയേറ്റർ ഉടമകൾ. നിലവിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് തിയേറ്ററുകളിൽ പ്രവേശന അനുമതി ഉള്ളത്....
സിപിഐ ദേശീയ കൗൺസിൽ യോഗം; കനയ്യ കുമാർ പാർട്ടി വിട്ടത് ചർച്ചയാകും
ഡെൽഹി: കനയ്യ കുമാർ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ ഇന്ന് നടക്കും. ജനറൽ സെക്രട്ടറി ഡി രാജ കഴിഞ്ഞ ദിവസം യോഗത്തിൽ വിഷയം അവതരിപ്പിച്ചിരുന്നു. മൂന്ന്...
ലാലിഗ: വിജയവഴി മറന്ന് ബാഴ്‌സ; അത്‌ലറ്റിക്കോ മാഡ്രിഡിനോടും തോല്‍വി
മാഡ്രിഡ്: മോശം പ്രകടനം തുടർന്ന് സ്‌പാനിഷ് ക്ളബ്ബ് ബാഴ്സലോണ. ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോടും റൊണാൾഡ് കോമാന്റെ സംഘം അടിയറവ് പറഞ്ഞു.
ജയത്തോടെ 17 പോയന്റുമായി അത്‌ലറ്റിക്കോ ലീഗിൽ...
മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നരയ്‌ക്ക് ഓൺലൈനായി ചേരുന്ന യോഗത്തില്‍ എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ പങ്കെടുക്കും.
പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൺസൻ...
സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് കോഴിക്കോട്, വയനാട്, പത്തനംതിട്ട,...
ഭവാനിപ്പൂരിൽ ഇന്ന് വോട്ടെണ്ണൽ; മമതയുടെ ഭാവി ഇന്നറിയാം
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. മുഖ്യമന്ത്രി സ്‌ഥാനത്ത് മമത ബാനർജിക്ക് തുടരണമെങ്കിൽ ഇവിടെ ജയം അനിവാര്യമാണ്. വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും. പ്രാരംഭ ഫല...
ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വിലയിൽ വര്‍ധനവുണ്ടാകുന്നത്.
കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.70...
കോവിഡ് വാക്‌സിനേഷൻ കുട്ടികളിൽ വേഗത്തിലാക്കണം; എയിംസ് ഡയറക്‌ടർ
ന്യൂഡെൽഹി: 8 മുതൽ 12 വയസ് വരെയുള്ള കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ രാജ്യത്ത് വേഗത്തിലാക്കണമെന്ന് വ്യക്‌തമാക്കി എയിംസ് ഡയറക്‌ടർ ഡോക്‌ടർ രൺദീപ് ഗുലേറിയ. കുട്ടികളുടെ പ്രതിരോധശേഷി മുതിർന്ന ആളുകളിൽ നിന്നും വ്യത്യസ്‌തമാണെന്നും, അതിനാൽ...







































