നിഥിനയെ കൊലപ്പെടുത്താൻ പ്രതി പുതിയ ബ്‌ളേഡ് വാങ്ങിയതായി മൊഴി
കോട്ടയം: വിദ്യാർഥിനി നിഥിനയെ കൊലപ്പെടുത്താൻ പ്രതി അഭിഷേഖ് പുതിയ ബ്‌ളേഡ് വാങ്ങിയതായി മൊഴി. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്‌ളേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഒരാഴ്‌ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്‌ളേഡ്...
മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് സംശയം; പാലാ ബിഷപ്പ്
കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ തന്റെ നിലപാടിലുറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് ആശങ്കയുണ്ടെന്നാണ് ബിഷപ്പ് ദീപിക പത്രത്തിലെ ലേഖനത്തിൽ പറയുന്ന്. ഗാന്ധി ജയന്തിയുടെ...
മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം ഇന്ന്; ചന്ദ്രിക, ഹരിത വിഷയങ്ങൾ ചർച്ചയാകും
മലപ്പുറം: നേരത്തെ അഞ്ച് തവണ മാറ്റിവെച്ച മുസ്‌ലിം ലീഗിന്റെ നിർണായക പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള മുസ്‌ലിം ലീഗിന്റെ ആദ്യ പ്രവർത്തക സമിതി യോഗമാണ് ഇന്ന് മലപ്പുറത്ത്...
‘ബാപ്പുവിനെ നമിക്കുന്നു’; ഗാന്ധിയെ സ്‌മരിച്ച് മോദിയുടെ ട്വീറ്റ്
ഡെൽഹി: ഇന്ത്യയുടെ രാഷ്‌ട്ര പിതാവ് മഹാത്‌മാ ഗാന്ധിയുടെ 152ആം ജൻമ വാർഷികത്തിൽ അദ്ദേഹത്തെ സ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്‌തു.
'ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട...
ഡിഎൻഎ പരിശോധന; താൽപര്യമില്ലാത്ത വ്യക്‌തികളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഡിഎൻഎ പരിശോധനക്ക് താൽപര്യമില്ലാത്തവരെ അതിന് നിർബന്ധിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി. ബന്ധം തെളിയിക്കാൻ മറ്റു തെളിവുകളുണ്ടെങ്കിൽ ഡിഎൻഎ പരിശോധനക്ക് ഉത്തരവിടുന്നത് കോടതികൾ ഒഴിവാക്കണമെന്നും ജസ്‌റ്റിസ് ആർ...
സംസ്‌ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്....
കോവിഡ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്‌ക്ക് 3.30നാണ് യോഗം. തീയേറ്ററുകൾ തുറക്കുന്നത് യോഗം പരിഗണിക്കും. സ്‌കൂൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടും ചർച്ച നടക്കും.
ഈ...
നിഥിനയുടെ പോസ്‌റ്റുമോർട്ടം ഇന്ന്; പ്രതിയെ കോടതിയിൽ ഹാജരാക്കും
കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിനയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടപടികള്‍ നടക്കുക. പാലാ മരിയൻ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ കോട്ടയം മെഡിക്കൽ കോളേജിലേക്ക്...







































