Mon, Sep 21, 2026
36 C
Dubai

നിഥിനയുടെ പോസ്‌റ്റുമോർട്ടം ഇന്ന്; പ്രതിയെ കോടതിയിൽ ഹാജരാക്കും

കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിനയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടപടികള്‍ നടക്കുക. പാലാ മരിയൻ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ കോട്ടയം മെഡിക്കൽ കോളേജിലേക്ക്...

രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്

കൊച്ചി: രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102.45 രൂപയാണ്. ഡീസലിന് 95.53 രൂപയുമാണ്....

കോവിഷീൽഡ് എടുത്തവർക്ക് ക്വാറന്റെയ്ൻ വേണ്ട; ഓസ്ട്രേലിയയിൽ പ്രവേശനാനുമതി

ന്യൂഡെൽഹി: സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി ഓസ്ട്രേലിയയിൽ എത്തുന്നതിന്...

വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന്; എതിർപ്പുമായി ഐഎംഎ

തിരുവനന്തപുരം: സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിനായി ഹോമിയോ മരുന്ന് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പുമായി ഐഎംഎ അടക്കമുള്ള സംഘടനകൾ. കുട്ടികൾക്ക് മേൽ അശാസ്‌ത്രീയമായ ചികിൽസാരീതികൾ പ്രയോഗിക്കുന്നത് ഗുരുതരമായ വീഴ്‌ചയാണെന്ന വിമർശനവുമായി ഐഎംഎയും...

ബ്രിട്ടീഷ് പൗരൻമാർക്ക് നിർബന്ധിത ക്വാറന്റെയ്‌ൻ; തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡെൽഹി: യാത്രാചട്ട വിവാദത്തിൽ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് പത്ത് ദിവസം ക്വാറന്റെയ്‌ൻ നിർബന്ധമാക്കി. വാക്‌സിൻ സ്വീകരിച്ചവർക്കും ഇത് ബാധകമാണ്. ഒക്‌ടോബർ 4 മുതലാണ് പുതുക്കിയ യാത്രാചട്ടം നടപ്പാക്കാൻ ഇന്ത്യ ഒരുങ്ങുന്നതെന്നാണ്...

നൽകാം ജീവന്റെ തുള്ളികൾ; രക്‌തദാനം ചെയ്യാൻ മടിവേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സന്നദ്ധ രക്‌തദാനത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്‌തം ദാനം ചെയ്യാവുന്നതാണ്. മടികൂടാതെ കൂടുതല്‍ സ്‌ത്രീകളും സന്നദ്ധ രക്‌തദാനത്തിനായി മുന്നോട്ട് വരണം. സംസ്‌ഥാനത്ത്...

കർഷകരുടെ പ്രശ്‍നങ്ങൾ പരിഹരിക്കണം; പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. ഇക്കാര്യം ആവശ്യപ്പെട്ട് ചന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പഞ്ചാബിലും ഡെൽഹിയിലുമായി ആയിരക്കണക്കിന് കര്‍ഷകര്‍...

നിഥിനയുടെ കൊലപാതകം; പ്രണയത്തിൽ നിന്ന് പിൻമാറിയതിന്റെ പകയെന്ന് പ്രതി

പാലാ: നിഥിനയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിലുള്ള പകയെന്ന് പ്രതി അഭിഷേഖിന്റെ മൊഴി. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും നിഥിന പിൻമാറിയതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ചോദ്യം ചെയ്യലിൽ അഭിഷേഖ് പോലീസിനോട്...
- Advertisement -