Mon, Sep 21, 2026
36 C
Dubai

വിമർശകർ പോലും തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തിട്ടില്ല; അമരീന്ദർ

ന്യൂഡെൽഹി: കോൺഗ്രസ് വിടാനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് പറഞ്ഞ ഹരീഷ് റാവത്തിനെ തള്ളി അമരീന്ദർ സിംഗ്. വിമർശകർ പോലും ഇതുവരെ തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തിട്ടില്ല എന്നും അമരീന്ദർ പറഞ്ഞു. സിദ്ദു പഞ്ചാബ് കോൺഗ്രസിന്റെ...

നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ്; 50 കോടിയ്‌ക്ക് സ്‌ഥാപനം വാങ്ങാൻ ശ്രമം

കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ കൂടുതൽ ആരോപണങ്ങൾ. തമിഴ് നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് മട്ടാഞ്ചേരിയിലെ സ്‌ഥാപന...

രോഗബാധ 13,834, പോസിറ്റിവിറ്റി 13.12%, മരണം 95

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,05,368 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,834 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 13,767 പേരും കോവിഡ് മരണം...

കോവിഡ് ഫലം നെഗറ്റീവ്; നിഥിനയുടെ പോസ്‌റ്റുമോർട്ടം നാളെ

കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിനയുടെ പോസ്‌റ്റുമോർട്ടം നാളെ നടക്കും. നിലവിൽ പാലാ മരിയൻ മെഡിക്കൽ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായെന്നും നിഥിനയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും...

നിഥിനയുടെ കൊലപാതകം ആസൂത്രിതം; കോളേജ് പ്രിൻസിപ്പാൾ

കോട്ടയം: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പാലാ പ്രിൻസിപ്പാൾ ഡോ. ജയിംസ് ജോൺ മംഗലത്ത്. കോവിഡിനെ തുടർന്ന് ക്ളാസ് ഇല്ലാത്തതിനാൽ രണ്ടു വർഷമായി വിദ്യാർഥികൾ കാംപസിൽ വരാറില്ല. ഇരുവരും...

ന്യൂമോകോക്കൽ; കുഞ്ഞുങ്ങളുടെ വാക്‌സിനേഷന് തുടക്കമായി

തിരുവനന്തപുരം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്റെ (പിസിവി) സംസ്‌ഥാനതല ഉൽഘാടനം തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ന്യൂമോകോക്കല്‍...

മോദിക്കെതിരെ ആര്?; പ്രതികരിച്ച് കനയ്യ കുമാർ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിനെ രക്ഷിക്കാതെ രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് കനയ്യ കുമാര്‍. നിലവിൽ ബിജെപിയെ നേരിടാൻ സാധിക്കുന്ന പാർട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ആരുടെ നേതൃത്വത്തിലാണ് മോദിയെ നേരിടേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും...

വാക്കേറ്റത്തിന് പിന്നാലെ ആക്രമണം; നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ച്

പാലാ: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഭിഷേഖ് സഹപാഠിയായ നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ചാണെന്ന് കോട്ടയം എസ്‌പി ഡി ശിൽപ വ്യക്‌തമാക്കി. കസ്‌റ്റഡിയിലുള്ള...
- Advertisement -