കോവിഡ് ഇന്ത്യ; 26,727 പുതിയ കേസുകൾ, കൂടുതലും കേരളത്തിൽ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,727 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 3,37,66,707...
ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഷോപ്പിയാനിൽ ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തുടർന്ന് ഒരു ഭീകരനെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
റക്കാമാ മേഖലയിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ഈ...
സംസ്‌ഥാനത്തെ ഭൂപ്രശ്‌നങ്ങൾ കണ്ടെത്തി ഡിസംബറിനുള്ളിൽ പട്ടിക തയ്യാറാക്കും; റവന്യൂമന്ത്രി
തിരുവനന്തപുരം: ഡിസംബറിനകം സംസ്‌ഥാനത്തെ ഭൂപ്രശ്‌നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. നൂറ് ദിന കർമ്മ പദ്ധതിയിൽ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ലക്ഷ്യത്തിലേക്ക്...
തറയിൽ ഫിനാൻസ് കേസ്; ക്രൈം ബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും
പത്തനംതിട്ട: തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും. ബഡ്‌സ് ആക്‌ട് വകുപ്പുകൾ കൂടി കേസിൽ ചേർത്ത് ക്രൈം ബ്രാഞ്ചിന് കൈമാറിയ ശുപാർശയിൽ സംസ്‌ഥാന പോലീസ് മേധാവി ഉത്തരവിറക്കും....
എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനം; ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലേക്കുള്ള അധ്യാപക നിയമനങ്ങൾക്ക് ഈ അധ്യയന വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കാൻ തീരുമാനം. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തത്.
കഴിഞ്ഞ അധ്യയന വർഷം കോവിഡ്...
കെടി ജലീലിന്റെ ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതിയില്‍
ഡെൽഹി: കെടി ജലീല്‍ എംഎല്‍എ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ജലീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ബന്ധുവായ ആളെ...
മോൻസൺ മാവുങ്കലിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഈ മാസം രണ്ട് വരെയാണ് മോന്‍സണെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്....
ജന്തര്‍ മന്ദറില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി; ഹരജി ഇന്ന് സുപ്രീം കോടതിയിൽ
ഡെൽഹി: രാജ്യ തലസ്‌ഥാനത്തെ ജന്തര്‍ മന്ദറില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി നല്‍കണമെന്ന കിസാന്‍ മഹാപഞ്ചായത്ത് സംഘടനയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
പ്രക്ഷോഭം നടത്താൻ ഡെൽഹി പോലീസ് അനുമതി നല്‍കുന്നില്ലെന്നും ഇത് മൗലികാവകാശങ്ങളുടെ...







































