Tue, Sep 22, 2026
34 C
Dubai

നാളെ മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ നാളെ മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി 10 വരെ...

പാലക്കാട് യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി അറസ്‌റ്റിൽ

പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപാണ് മരിച്ചത്. പ്രതി ശ്രീനു മോനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം...

നെഹ്‌റു ട്രോഫി വള്ളംകളി; മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ ആലോചന

തിരുവനന്തപുരം: സംസ്‌ഥാനത്ത് നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളായി മുടങ്ങിയിരിക്കുന്ന വള്ളംകളി ഇത്തവണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി...

തട്ടിപ്പുകേസ്; മോൻസൺ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ

കൊച്ചി: തട്ടിപ്പുകേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കാലിലെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കസ്‌റ്റഡി കാലാവധി നീട്ടിയത്....

രാജ്യത്ത് കഴിഞ്ഞ ആഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചവരിൽ 60 ശതമാനം കേരളത്തിൽ; കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ ആഴ്‌ച സ്‌ഥിരീകരിച്ച ആകെ കോവിഡ് കേസുകളിൽ 60 ശതമാനവും കേരളത്തിൽ ആണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടാതെ രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിൽസയിൽ...

രോഗബാധ 15,914, പോസിറ്റിവിറ്റി 15.32%, മരണം 122

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,03,871 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,914 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 16,758 പേരും കോവിഡ് മരണം...

മുട്ടിൽ മരംമുറി കേസ്; പ്രതികൾക്ക് ജാമ്യം, ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തു

വയനാട്: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യം. മീനങ്ങാടി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ബത്തേരി കോടതിയാണ് പ്രതികളായ അഗസ്‌റ്റിൻ സഹോദരൻമാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം അനുവദിച്ചത്. വനം വകുപ്പ് കേസിലും...

കോവിഡ് മരണം; മാർഗരേഖ പുതുക്കി, ഒക്‌ടോബർ മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും മാര്‍ഗനിർദ്ദേശങ്ങള്‍ അടിസ്‌ഥാനമാക്കിയാണ്...
- Advertisement -