വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ്; തീരുമാനം ഉടനെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകുന്നതിനോടൊപ്പം ബൂസ്‌റ്ററും നൽകിയേക്കും.ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം...
പുരാവസ്‌തു തട്ടിപ്പ് കേസ്; മോൺസണുമായി ഇന്ന് തെളിവെടുപ്പ് നടത്തും
ആലപ്പുഴ: പുരാവസ്‌തു തട്ടിപ്പ് കേസിൽ മോന്‍സണെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ശില്‍പ്പി സുരേഷിന്റെ മൊഴി ഇന്ന് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. കേസില്‍ പരാതിക്കാരുടെ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഇന്നും തുടരും.
താന്‍...
ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്, മമതയ്‌ക്ക് നിർണായകം
കൊൽക്കത്ത: പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇന്ന് നിർണായക ദിനം. സംസ്‌ഥാനത്തെ മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ ഇന്ന് ഭവാനിപ്പൂർ ജനത മനസറിഞ്ഞ് വോട്ടിടണം. മമത മൽസരിക്കുന്ന ഭവാനിപ്പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്...
പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.95 രൂപയും ഡീസലിന് 94.90 രൂപയുമാണ് ഇന്നത്തെ ഇന്ധനവില.
തിരുവനന്തപുരത്ത് പെട്രോളിന്...
ഇടിമുറികളില്ല; പോലീസ് സ്‌റ്റേഷന് ചുറ്റും ക്യാമറ കണ്ണുകൾ
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറ സ്‌ഥാപിക്കാൻ അനുമതി. സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാൻ പകർത്തുന്ന ദൃശ്യങ്ങൾ സ്‌റ്റേഷനുകളിൽ സൂക്ഷിക്കാതെ സംസ്‌ഥാന ഡേറ്റ...
15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് മരണം വരെ കഠിനതടവ്
തിരുവനന്തപുരം: 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. ചെങ്കൽ മര്യാപുരം സ്വദേശി ഷിജു(26)വിനെയാണ് കോടതി മരണം വരെ കഠിനതടവിന് ശിക്ഷിച്ചത്....
ഫോൺവിളി വിവാദം; വിയ്യൂർ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ
തിരുവനന്തപുരം: വിയ്യൂരിലെ ഫോൺ വിളി വിവാദത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടി. സൂപ്രണ്ട് എജി സുരേഷിനെ സസ്‌പെൻഡ് ചെയ്‌തു. ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാമിനെ വിയ്യൂർ ജയിലിലെ ചുമതലയിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു. അതീവ...
കോവിഡ്; സർക്കാർ ഉദ്യോഗസ്‌ഥരുടെ മാർഗരേഖ പരിഷ്‌കരിച്ച് പുറത്തിറക്കി
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്‌ഥരുടെ കോവിഡ് മാർഗരേഖ പരിഷ്‌കരിച്ച് ഉത്തരവ് പുറത്തിറങ്ങി. ഇത് പ്രകാരം കോവിഡ് പോസിറ്റീവായ സർക്കാർ ഉദ്യോഗസ്‌ഥർ ലക്ഷണങ്ങൾ ഇല്ലെങ്കിൽ 7 ദിവസത്തിന് ശേഷം ജോലിക്ക് ഹാജരാകണം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം...







































