Wed, Sep 23, 2026
37 C
Dubai

കനയ്യയും ജിഗ്‌നേഷും ഡെല്‍ഹിയിൽ; രാഹുലിനൊപ്പം ഭഗത് സിംഗ് പ്രതിമയില്‍ പുഷ്‌പാര്‍ച്ചന

ന്യൂഡെല്‍ഹി: സിപിഐ യുവനേതാവ് കനയ്യ കുമാറും, ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനിയും ഡെല്‍ഹിയിലെത്തി. കോണ്‍ഗ്രസ് പ്രവേശനത്തിന് മുന്നോടിയായി ഇരുവരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ഡെല്‍ഹിയിലെ ഐടിഒയിലെ രക്‌തസാക്ഷി പാര്‍ക്കില്‍ ഭഗത്...

2020ലെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം; ജൂറി ചെയർപേഴ്‌സണായി സുഹാസിനി

തിരുവനന്തപുരം: 2020ലെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്‌സൺ. അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്‌ചാത്തലത്തിൽ വിധി നിർണയ...

ഉയർന്ന രക്‌തസമ്മർദ്ദം; മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: പുരാവസ്‌തു തട്ടിപ്പിൽ അറസ്‌റ്റിലായ മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്‌ത സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്നാണ് മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്‌തികരമായ ശേഷമാണ് മോന്‍സനെ കോടതിയില്‍ ഹാജരാക്കുക. ഇയാളുടെ ജാമ്യാപേക്ഷയും...

നികുതി ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കും; ധനമന്ത്രി

തിരുവനന്തപുരം: നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ മന്ത്രി പരിശോധന നടത്തി. സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. ജിഎസ്‌ടി...

പാകിസ്‌ഥാനിൽ മുഹമ്മദലി ജിന്നയുടെ പ്രതിമ തകർത്തു

കറാച്ചി: പാകിസ്‌ഥാനില്‍ രാഷ്‌ട്ര പിതാവായ മുഹമ്മദലി ജിന്നയുടെ പ്രതിമ ബോംബ് വെച്ചു തകര്‍ത്തു. ആഭ്യന്തര സംഘര്‍ഷം ശക്‌തമായ ബലൂചിസ്‌ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ തുറമുഖ നഗരത്തിലാണ് സംഭവം. നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി...

പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി; നവ്‌ജ്യോത് സിംഗ് സിദ്ദു അധ്യക്ഷ സ്‌ഥാനം രാജിവെച്ചു

അമൃത്‌സർ: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവെച്ചു. അധ്യക്ഷ സ്‌ഥാനം രാജിവെക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്. കോണ്‍ഗ്രസില്‍ തുടരുമെന്നും വ്യക്‌തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പിന് നില്‍ക്കാന്‍...

മോൻസൺ മാവുങ്കൽ തട്ടിപ്പ്; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: അറസ്‌റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പില്‍  പല ഉന്നതര്‍ക്കും പങ്കുണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാരിലും, സിവില്‍ സര്‍വീസിലും, പോലീസിലുമുളള ഉന്നതരുടെ സഹായത്തോടെയാണ് മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്....

ഡെൽഹി കലാപം ആസൂത്രിതം, ക്രമസമാധാനം തകർക്കുക ലക്ഷ്യം; കോടതി

ന്യൂഡെൽഹി: വടക്ക് കിഴക്കൻ ഡെൽഹിയിൽ കഴിഞ്ഞ വർഷമുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്ന് ഡെൽഹി ഹൈക്കോടതി. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കലാപത്തിൽ നടന്നത് സർക്കാരിന്റെ പ്രവർത്തനത്തെ അസ്‌ഥിരപ്പെടുത്താനുള്ള...
- Advertisement -