അമേരിക്കയെ പിന്തുടരേണ്ട; ഷേവിങ് അവസാനിപ്പിക്കാൻ ബാർബർമാരോട് താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ബാർബർമാരോട് ഷേവിങ്, താടി വെട്ടൽ സേവനങ്ങൾ അവസാനിപ്പിക്കാൻ താലിബാന്റെ ഉത്തരവ്. താടി വെട്ടുന്നത് ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് താലിബാൻ നടപടി. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ ശിക്ഷ നേരിടേണ്ടിവരുമെന്ന...
ഭാരത് ബന്ദ്; ദേശീയ പാതകളിൽ ഉപരോധം, നിരവധി ട്രെയിനുകൾ റദ്ദാക്കി
ഡെൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിനോട് ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണം. രാജ്യവ്യാപകമായി കർഷകരും ട്രേഡ് യൂണിയനുകളും ഇടത് സംഘടനകളും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങി. കർഷകരുടെ ദേശീയ പാത ഉപരോധത്തെ...
സ്വിറ്റ്സർലാൻഡിൽ സ്വവർഗ വിവാഹം നിയമ വിധേയമാക്കി
ജനീവ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി സ്വിറ്റ്‌സര്‍ലാൻഡ്. ഇതിനായുള്ള ഹിതപരിശോധനക്ക് സ്വിറ്റ്സര്‍ലാൻഡില്‍ മൂന്നില്‍ രണ്ട് അംഗീകാരം ലഭിച്ചു. ഇതോടെ രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമ വിധേയമാവുകയായിരുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ...
സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി പരാതി
കണ്ണൂർ: സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി ആരോപണം. വിഷയത്തിൽ കണ്ണൂർ, കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ സുബേദാർ വി ഷാജിയുടെ ഭാര്യ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. മയ്യിൽ പോലീസ് സ്‌റ്റേഷനിലെ...
200 കോടിയുടെ തട്ടിപ്പ്; ജാക്വിലിൻ ഫെര്‍ണാണ്ടസിനെ കുടുക്കിയത് ലീന മരിയയെന്ന് റിപ്പോർട്
മുംബൈ: 200 കോടിയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ കെണിയിലാക്കിയത് ലീന മരിയ പോളെന്ന് റിപ്പോർട്. ജാക്വിലിനുമായി സൗഹൃദം സ്‌ഥാപിച്ച് ലീന പണം തട്ടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലീന മരിയ പോള്‍, ഭര്‍ത്താവ്...
സമയം അതിക്രമിച്ചിരിക്കുന്നു, ഇനിയെങ്കിലും കർഷക ശബ്‌ദം കേൾക്കൂ; ചന്നി
ന്യൂഡെൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. സമാധാനപരമായി ശബ്‌ദം ഉയർത്താൻ അദ്ദേഹം കർഷകരോടും ആവശ്യപ്പെട്ടു.
"നമ്മുടെ കർഷകർ ഒരു വർഷത്തിലേറെയായി അവരുടെ...
വൈക്കത്ത് ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു
കോട്ടയം: വൈക്കത്ത് ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. തലയോലപറമ്പ് മേഴ്സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളി തലയോലപറമ്പ് വടയാർ കോരിക്കൽ സ്വദേശിനി സനജ(35)യാണ് മരിച്ചത്.
കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി...
ജാതി സെൻസസ്; സർവകകക്ഷി യോഗം വിളിക്കാൻ ഒരുങ്ങി നിതീഷ് കുമാർ
പാറ്റ്‌ന: ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി ബിജെപി. സഖ്യ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും ജാതി തിരിച്ചുള്ള സെന്‍സസ് നടത്തേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ബിജെപിയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയ ബിഹാര്‍...








































