പത്രിക പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ ചിലവിട്ടത് 50 ലക്ഷം; കൂടുതല്‍ വെളിപ്പെടുത്തൽ
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ സുന്ദര. തന്റെ സ്‌ഥാനാർഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചിലവിട്ടുവെന്നാണ് സുന്ദരയുടെ പുതിയ വെളിപ്പെടുത്തൽ. അതില്‍ 47.5...
കനത്ത മഴ; മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ
ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. വലിയ പാറകൾ റോഡിലേക്ക് പതിച്ചതോടെ വഴി പൂർണമായും അടഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ ഉണ്ടായ അതേ...
നിലപാട് കടുപ്പിച്ച് വിഎം സുധീരന്‍; എഐസിസി അംഗത്വവും രാജിവച്ചു
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിക്ക് ശേഷം കൂടുതൽ കടുത്ത നിലപാടുമായി വിഎം സുധീരൻ. എഐസിസി അംഗത്വത്തിൽ നിന്നും സുധീരൻ രാജിവച്ചു. അനുനയ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് സുധീരന്റെ നടപടി.
രാജിക്കത്ത് കോൺഗ്രസ് ഇടക്കാല...
കോവിഡ് ഇന്ത്യ; 26,041 രോഗബാധ, പകുതിയിലേറെ കേസുകളും കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26,041 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,36,78,786 ആയി.
29,621 പേരാണ്...
10 വർഷം സമരം ചെയ്യേണ്ടി വന്നാലും പിൻമാറില്ല; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ 10 വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. സ്വാതന്ത്ര്യ സമരം 100 വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക...
അതിർത്തിയിൽ നിന്ന് പിൻമാറാൻ തയ്യാറാവാതെ ചൈന
ലഡാക്ക്: അതിർത്തിയിൽ നിന്ന് പിൻമാറാൻ തയ്യാറല്ലെന്ന് വ്യക്‌തമാക്കി ചൈന. മുന്നേറ്റ മേഖലകളിൽ കൂടുതൽ ട്രൂപ്പ് ഷെൽട്ടറുകൾ സ്‌ഥാപിക്കുകയാണ് അവർ. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും നിർമാണം ഇതിനകം നടന്നതായി രഹസ്യാന്വേഷണ എജൻസികൾ വ്യക്‌തമാക്കുന്നു. അതിർത്തിയിലെ...
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം; സംസ്‌ഥാന സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്ക് ധനസഹായം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. 50,000 രൂപ സംസ്‌ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകാനാണ് തീരുമാനം. രാജ്യത്ത് ആദ്യ കോവിഡ് കേസ്...
സ്‌കൂളുകൾ മുഖേന കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്; ഡോ. സൗമ്യ സ്വാമിനാഥൻ
ചെന്നൈ: സ്‌കൂളുകൾവഴി കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ചെന്നൈയിൽ എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (എംഎസ്എസ്ആർഎഫ്) ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ....








































