പത്ത് സതീശന്‍ വിചാരിച്ചാലും സുധീരൻ നിലപാട് മാറ്റില്ല; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശ്രമം ഫലം കണ്ടില്ല. ഒരു നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്ത വ്യക്‌തിയാണ് സുധീരനെന്ന്...
ഗുലാബ് ചുഴലിക്കാറ്റ്; സ്‌ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി
ന്യൂഡെൽഹി: ഗുലാബ് ചുഴലിക്കാറ്റ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി. ആന്ധ്രാ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം...
ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണം നീക്കി കാനഡ
ഒട്ടാവ: ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് നീക്കി കാനഡ. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് നാളെ മുതൽ അനുമതി നൽകും. എയർ കാനഡയും എയർ ഇന്ത്യയും നാളെ മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ...
നാര്‍ക്കോട്ടിക് ജിഹാദ്: മുതലെടുപ്പ് നടത്തുന്നവർ ഗുജറാത്തിൽ പിടികൂടിയത് മറക്കരുത്; പി ചിദംബരം
ന്യൂഡെല്‍ഹി: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വികൃത ചിന്തയാണ് നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്‌താവനയിലൂടെ പുറത്ത് വന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇന്ത്യന്‍ എക്‌സ്‌പ്രസിലെഴുതിയ ലേഖനത്തിലായിരുന്നു ബിഷപ്പിനെതിരെ ചിദംബരം പ്രതികരിച്ചത്.
"ഹിന്ദുത്വ...
ഹര്‍ത്താലിന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രം നടത്തും
തിരുവനന്തപുരം: ഈ മാസം 27ന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രമേ പ്രവർത്തിക്കൂവെന്ന് കെഎസ്ആര്‍ടിസി ഡയറക്‌ടറുടെ കാര്യാലയം അറിയിച്ചു. ഹര്‍ത്താലില്‍ മതിയായ ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സാധാരണ...
മതവികാരം വ്രണപ്പെടുത്തുന്നു; ആലിയ ഭട്ടിന്റെ പരസ്യം പിൻവലിക്കാൻ ഭീഷണി
മുംബൈ: പ്രമുഖ ബോളിവുഡ് താരം ആലിയ ഭട്ട് അഭിനയിച്ച പരസ്യ ചിത്രത്തിനെതിരെ പ്രതിഷേധം. ഹിന്ദു വിവാഹത്തിലെ പ്രധാന ചടങ്ങായ കന്യാദാനത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് ഹിന്ദു അനുകൂല സംഘടനകളാണ് പരസ്യ...
50 ശതമാനം വനിതാ സംവരണം കോടതികളിലും നടപ്പാവണം; സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്
ന്യൂഡെൽഹി: വനിതകൾക്ക് 50 ശതമാനം സംവരണം എന്നത് അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം...
അനുനയ നീക്കവുമായി നേതൃത്വം; വഴങ്ങാതെ വിഎം സുധീരൻ
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് മുതിർന്ന നേതാവ് വിഎം സുധീരന്‍ രാജിവച്ചതിന് പിന്നാലെ അനുനയ നീക്കവുമായി നേതാക്കള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഎം സുധീരനുമായി കൂടിക്കാഴ്‌ച നടത്തി. സുധീരന്റെ വീട്ടിലെത്തിയാണ്...








































