സിവില്‍ സര്‍വീസ് പരീക്ഷാഫലം: ശുഭം കുമാറിന് ഒന്നാംറാങ്ക്; ആറാംറാങ്ക് മലയാളിക്ക്
ന്യൂഡെൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്‌തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും നേടി. തൃശൂർ സ്വദേശിയായ കെ മീര ആറാം റാങ്ക്...
ഡെൽഹി കോടതിയിലെ വെടിവെപ്പ്; പ്രതിഷേധവുമായി അഭിഭാഷകർ
ഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ ഉണ്ടായ വെടിവെപ്പിൽ പ്രതിഷേധവുമായി അഭിഭാഷകർ രംഗത്ത്. കോടതിയിലെ സുരക്ഷാ വീഴ്‌ചയെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ നാളെ ജോലിയിൽ നിന്ന്...
‘ഇന്ധന വില കുറയാതിരിക്കാൻ കാരണം സംസ്‌ഥാനങ്ങൾ’; കേന്ദ്ര പെട്രോളിയം മന്ത്രി
കൊൽക്കത്ത: രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്‌ഥാനങ്ങൾ ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന.
പശ്‌ചിമ ബംഗാളിൽ...
രോഗബാധ 17,983, പോസിറ്റിവിറ്റി 16.27%, മരണം 127
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,10,523 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,983 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 15,054 പേരും കോവിഡ് മരണം...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; സ്‌റ്റെന്റിന്റെ സ്‌റ്റോക്കറിയാന്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ അടിയന്തര കേസുകള്‍ ഉള്‍പ്പടെ മുടങ്ങിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌റ്റെന്റിന്റെ സ്‌റ്റോക്കറിയാന്‍ മിന്നൽ സന്ദർശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യമായാണ്...
സുരക്ഷാ വീഴ്‌ച സമ്മതിച്ച് ഡെൽഹി പോലീസ്; ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി ഉണ്ടാകും
ന്യൂഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ ഉണ്ടായ വെടിവെപ്പിൽ സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് തുറന്ന് സമ്മതിച്ച് പോലീസ് കമ്മീഷണർ രാകേഷ് അസ്‌താന. ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
"അഭിഭാഷക വേഷം ധരിച്ച...
‘ഹർത്താൽ അനാവശ്യം, സ്‌കൂൾ തുറക്കാനുള്ള സാഹചര്യമായിട്ടില്ല’; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്കയുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കൂടാതെ തിങ്കളാഴ്‌ചത്തെ ഹർത്താൽ അനാവശ്യമെന്നും അത് ജനങ്ങളെ...
ബൈക്ക് റേസറെ വാഹനമിടിപ്പിച്ച ശേഷം മർദിച്ചവർക്ക് എതിരെ കേസെടുത്തു
തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാവിനെ വാഹനമിടിപ്പിച്ച ശേഷം മർദിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ ബൈക്ക് ഇടിച്ചു വീഴ്‌ത്തി മർദിച്ച ലാലു, അനീഷ് എന്നിവർക്ക് എതിരെയാണ് കേസെടുത്തത്.
വാഹനമിടിപ്പിച്ചതിനെ തുടർന്ന് വട്ടിയൂർക്കാവ്...








































