Thu, Sep 24, 2026
33 C
Dubai

വായുമലിനീകരണം പ്രതിവര്‍ഷം 70 ലക്ഷം പേരുടെ ജീവനെടുക്കുന്നു; ലോകാരോഗ്യ സംഘടന

ജനീവ: വായു ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ലോകാരോഗ്യ സംഘടന. വായു മലിനീകരണം മൂലമുണ്ടാകുന്ന ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങള്‍ കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. ദീര്‍ഘകാലം ചെറിയ...

ചന്ദ്രിക കള്ളപ്പണക്കേസ്; വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ...

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഒരാഴ്‌ചയ്‌ക്കകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മഞ്ചേശ്വരം കോഴക്കേസിൽ...

കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താൻ തീരുമാനം

കൊച്ചി: മെട്രോയിൽ ടിക്കറ്റ് നിരക്ക് കുറക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വ്യക്‌തമാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെഎംആർഎൽ) മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ്‌ ബെഹ്‌റ. യാത്രക്കാരുടെയും, പൊതു ജനങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് നിലവിൽ ടിക്കറ്റ്...

പ്ളസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഒക്‌ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. വിഎച്ച്‌എസ്‌ഇ പ്രവേശനം 29നും അവസാനിക്കും. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്‌ വേണം പ്രവേശന നടപടികള്‍ എന്ന്...

മൂന്ന് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി യുഎസിലെത്തി

വാഷിംഗ്‌ടൺ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. നാളെയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി മോദി കൂടിക്കാഴ്‌ച നടത്തുക. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസുമായും പ്രത്യേക ചർച്ച നടത്തും....

സ്‌കൂൾ തുറക്കൽ; ഇന്ന് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗം

തിരുവനന്തപുരം: വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തിൽ സംസ്‌ഥാനത്ത് ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് വൈകുന്നേരം 5 മണിക്കാണ് യോഗം ചേരുന്നത്. കോവിഡിന് ശേഷം നവംബർ ഒന്നാം തീയതി...

ഇന്ത്യന്‍ താലിബാന്‍ പരാമർശം; ജാവേദ് അക്‌തറിനെതിരെ ആര്‍എസ്എസ്

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്‌തറിനെതിരെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌ത്‌ ആര്‍എസ്എസ്. തങ്ങൾക്കെതിരെ ജാവേദ് അക്‌തര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പരമാര്‍ശം നടത്തിയെന്നും അതിനാൽ 100 കോടി നഷ്‌ടപരിഹാരം വേണമെന്നും കാണിച്ചാണ് ലീഗല്‍ നോട്ടീസ്...
- Advertisement -