താലിബാനെ പങ്കെടുപ്പിക്കണം എന്ന് പാകിസ്‌ഥാൻ, എതിർത്ത് ലോകരാജ്യങ്ങൾ; സാർക്ക് യോഗം റദ്ദാക്കി
ന്യൂഡെൽഹി: ശനിയാഴ്‌ച ന്യൂയോർക്കിൽ നടത്താനിരുന്ന സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോഓപറേഷൻ (SAARC- സാർക്ക്) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്‌ഗാനിസ്‌ഥാനെ പ്രതിനിധീകരിച്ച് യോഗത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന പാകിസ്‌ഥാന്റെ നിർദ്ദേശത്തിൽ അഭിപ്രായ...
കൂടുതൽ സംസ്‌ഥാനങ്ങളിൽ പ്രൈമറി ക്‌ളാസുകൾ തുടങ്ങി; കർശന സുരക്ഷയിൽ സ്‌കൂളുകൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതൽ സംസ്‌ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നിരുന്നു. വൈറസ് ഭീതി നിലനിൽക്കുന്നതിനാൽ എൽപി, യുപി ക്‌ളാസുകൾ ആരംഭിക്കുന്നതിൽ അധികൃതർക്ക് ആശങ്കയുണ്ടായിരുന്നു എങ്കിലും ഇപ്പോൾ പല സംസ്‌ഥാനങ്ങളിലും പ്രൈമറി ക്‌ളാസുകൾ...
എയർ മാർഷൽ വിആർ ചൗധരി വ്യോമസേനാ മേധാവി
ന്യൂഡെൽഹി: പുതിയ വ്യോമസേനാ മേധാവിയായി എയർ മാർഷൽ വിആർ ചൗധരി ചുമതലയേൽക്കും. എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ചൗധരിയുടെ നിയമനം. നിലവിൽ വ്യോമസേനാ ഉപമേധാവിയാണ്...
കശ്‌മീർ ബിജെപിയുടെ പരീക്ഷണ ശാല; പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി
ശ്രീനഗര്‍: ബിജെപി സർക്കാർ ജമ്മു കശ്‌മീരിനെ വില്‍പനയ്‌ക്ക് വെച്ചിരിക്കുന്നുവെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമമെന്നും മുഫ്‌തി ആരോപിച്ചു.
"ജമ്മു കശ്‌മീര്‍ പുറത്തുനിന്നുള്ള ആളുകള്‍ക്കായി സര്‍ക്കാര്‍ വില്‍പനയ്‌ക്ക്...
സ്‌കൂൾ തുറക്കൽ; കുട്ടികളുടെ എണ്ണം കുറച്ച് ക്‌ളാസുകൾ ക്രമീകരിക്കും
തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ മാർഗരേഖ തയ്യാറാക്കാനുള്ള യോഗം നാളെ ചേരും. ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്‌ത യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരും...
പോലീസ് പിരിച്ചെടുത്ത പിഴത്തുക 86 കോടി; പരിധി നിശ്‌ചയിച്ചിരുന്നോ എന്നതിൽ വ്യക്‌തതയില്ല
തിരുവനന്തപുരം: കോവിഡ് മാനദണ്ഡലംഘനത്തിന് കഴിഞ്ഞ ഒരു വർഷം കൊണ്ട് പോലീസ് പിരിച്ചെടുത്ത പിഴത്തുക 86 കോടി രൂപ. ഇതിൽ 49 കോടിയും കഴിഞ്ഞ അഞ്ച് മാസം കൊണ്ട് പിരിച്ചെടുത്തതാണ്. പിഴ ഈടാക്കാൻ കുറഞ്ഞ...
ഒവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ചു; ഹിന്ദു സേന പ്രവർത്തകർ അറസ്‌റ്റിൽ
ന്യൂഡെല്‍ഹി: എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ച ഹിന്ദു സേന പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഉവൈസിയുടെ ഡെല്‍ഹി അശോക റോഡിലുള്ള വസതിക്ക് നേരെയായിരുന്നു ആക്രമണം. ചൊവ്വാഴ്‌ച...
‘ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണം’; പത്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ആവശ്യത്തിൽ വിധി നാളെ
ഡെൽഹി: പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രം ട്രസ്‌റ്റിന്റെ ആവശ്യത്തിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ക്ഷേത്രം കടുത്ത...








































