Thu, Sep 24, 2026
32 C
Dubai

സംസ്‌ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണം തുടങ്ങി; ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളജുകൾ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വാക്‌സിനേഷൻ ക്രമീകരണത്തിന് സ്‌ഥാപന മേധാവികൾക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം യോഗം ചേർന്ന് പുരോഗതി വിലയിരുത്തും....

കശ്‌മീരിൽ ഇടിച്ചിറക്കിയ ഹെലികോപ്റ്ററിലെ രണ്ട് പൈലറ്റുമാരും മരിച്ചു

ശ്രീനഗർ: കശ്‌മീരിലെ ഉദംപൂരില്‍ പരിശീലന പറക്കലിനിടെ ഇടിച്ചിറക്കിയ സൈനിക ഹെലികോപ്റ്ററിലെ രണ്ട് പൈലറ്റുമാരും മരിച്ചു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. കനത്ത...

രാജ്യത്തെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് രണ്ടാം സ്‌ഥാനം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്‌ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്‌റ്റാൻഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്‌ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍...

2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത; സംസ്‌ഥാനത്ത് കര്‍മ്മ പദ്ധതി തയ്യാർ

തിരുവനന്തപുരം: കേരളത്തെ 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്‌ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റിമൈക്രോബിയല്‍ റെസിസ്‌റ്റന്‍സ് സ്‌ട്രാറ്റജിക് ആക്ഷന്‍...

രാജ്യത്ത് വിവിധ കോടതികളിലായി കെട്ടികിടക്കുന്നത് ഒരു കോടിയിലധികം കേസുകൾ; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്തെ വിവിധ കോടതികളിൽ ഒരു കോടിയിൽ അധികം കേസുകൾ കെട്ടിക്കിടക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്. നീതി നടപ്പാക്കുന്നതിൽ കേരളമാണ് മുന്നിൽ. താരതമ്യേന ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ സമയബന്ധിതമായി വിചാരണകൾ നടക്കുമ്പോൾ...

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര; ഇന്ത്യയ്‌ക്ക് തോല്‍വിയോടെ തുടക്കം

മക്കായ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ഒന്‍പത് വിക്കറ്റിനാണ് ഓസീസ് ജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മൽസരങ്ങൾ അടങ്ങുന്ന പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്‌ത...

സംസ്‌ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും

കൊച്ചി: സംസ്‌ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതല്‍ തുറക്കാൻ തീരുമാനമായി. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാകും ക്ളാസുകള്‍ പുനഃരാരംഭിക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്‌ഥാപിക്കേണ്ടി വരുമെന്ന് സിബിഎസ്‌ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍...

കേരളത്തിൽ മാരകമായ വർഗീയ വൈറസ് പടർത്താനുള്ള ശ്രമം; സ്‌പീക്കർ എംബി രാജേഷ്

തിരുവനന്തപുരം: കേരളത്തിലും വർഗീയത പടർത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് സ്‌പീക്കർ എംബി രാജേഷ്. വകഭേദം വന്ന വർഗീയ വൈറസുകൾ രാജ്യത്താകമാനം ഉണ്ട്. മാരകമായ വർഗീയ വൈറസിന്റെ വ്യാപനം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും...
- Advertisement -