യാത്രക്കാർ കുറവ്; കെഎസ്ആർടിസി ഞായറാഴ്‌ച നടത്തിയത് 60 ശതമാനം സർവീസുകൾ
തിരുവനന്തപുരം: ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷവും ഞായറാഴ്‌ചകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്. സംസ്‌ഥാനത്ത് കഴിഞ്ഞ ഞായറാഴ്‌ച ആകെ 60 ശതമാനം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തിയത്. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്‌ചയേക്കാൾ സ്‌ഥിതി...
കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതി; നേതാക്കൾക്കെതിരെ സിപിഎമ്മിൽ കൂട്ടനടപടി
പാലക്കാട്: കണ്ണമ്പ്ര റൈസ് പാർക്കിനായി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സികെ ചാമുണ്ണിയെ ജില്ലാ...
ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനെ നീക്കി; മജുംദാറിന് ചുമതല
കൊൽക്കത്ത: ബിജെപി പശ്‌ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തല്‍സ്‌ഥാനത്തുനിന്ന് നീക്കി. എംപിയും എംഎല്‍എമാരും പാർട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. എംപി സുകാന്ത മജുംദാറിനാണ് പകരം ചുമതല. ദിലീപ്...
വാക്‌സിൻ കയറ്റുമതി; രാജ്യത്ത് അടുത്ത മാസം പുനഃരാരംഭിക്കും
ന്യൂഡെൽഹി: അടുത്ത മാസം മുതൽ രാജ്യത്ത് നിന്നും കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്യുന്നത് പുനഃരാരംഭിക്കാൻ തീരുമാനം. ഇന്ത്യൻ പൗരൻമാർക്ക് തന്നെയാണ് വാക്‌സിനേഷനിൽ മുൻഗണന നൽകുകയെന്നും, അധികമായി ഉൽപാദിപ്പിക്കുന്ന ഡോസുകൾ മാത്രമായിരിക്കും കയറ്റി അയക്കുന്നതെന്നും...
ശ്രദ്ധ ഭവാനിപൂരിൽ, ബംഗാളിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; ബിജെപി
കൊല്‍ക്കത്ത: ബംഗാളിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ മൽസരിക്കില്ലെന്ന് ബിജെപി. പാര്‍ട്ടി എംപി മനാസ് ഭൂനിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ച് വിജയിച്ചതോടെയാണ് സംസ്‌ഥാനത്ത് ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. കോണ്‍ഗ്രസ് വിട്ട് തൃണമൂലിലെത്തിയ സുഷ്‌മിത...
ശക്‌തമായ മഴ; സംസ്‌ഥാനത്ത് അടുത്ത 5 ദിവസം കൂടി തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്രം വ്യക്‌തമാക്കിയത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5...
പ്രൈമറി ക്‌ളാസുകൾ തുറക്കുന്നതിനോട് യോജിപ്പില്ല; സ്‌കൂൾ അധികൃതർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഒന്നര വർഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് എത്താൻ പോകുന്നത്. എന്നാൽ, നവംബർ ഒന്ന് മുതൽ പ്രൈമറി...
രാകേഷ് ടിക്കായത്ത് കൊള്ളക്കാരൻ; വിമർശിച്ച് ബിജെപി എംപി
ന്യൂഡെല്‍ഹി: കർഷക നേതാവ് രാകേഷ് ടിക്കായത്തിനെതിരെ വിമർശനം ഉന്നയിച്ച് ബിജെപി എംപി. സമരങ്ങളുടെ മറവില്‍ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നുവെന്നും അതിനാൽ ടിക്കായത്ത് ഒരു കൊള്ളക്കാരനാണെന്നും ഭാറൈച്ച് എംപിയായ അക്ഷയ്‌വര്‍ ലാല്‍ ആരോപിച്ചു.
"ടിക്കായത്ത് തീവെട്ടി...








































