സ്‌ത്രീധനം വാങ്ങിയാൽ ബിരുദമില്ല; നടപടിയുമായി കാലിക്കറ്റ് സർവകലാശാല
കോഴിക്കോട്: സ്‌ത്രീധന വിരുദ്ധ സത്യവാങ് മൂലം നടപ്പാക്കി കാലിക്കറ്റ് സർവകലാശാല. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സ്‌ത്രീധന മരണങ്ങൾ സംസ്‌ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും സ്‌ത്രീധന...
പെൻഷൻ പ്രായം കൂട്ടുന്നത് ഗുണകരമല്ല; ശുപാർശ പരിഗണിക്കില്ലെന്ന് എൽഡിഎഫ്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള ശമ്പള പരിഷ്‌കരണ കമ്മീഷൻ ശുപാർശ പരിഗണിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി നേതൃത്വം. പെൻഷൻ പ്രായം കൂട്ടുന്നത് ഗുണകരമല്ലെന്ന് സിപിഎം- സിപിഐ നേതൃത്വങ്ങൾ നടത്തിയ ആശയവിനിമയത്തിൽ അഭിപ്രായം ഉയർന്നു....
കർഷക പ്രക്ഷോഭം മൂലം ഗതാഗതകുരുക്ക് രൂക്ഷം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കർഷക പ്രതിഷേധത്തെ തുടർന്ന് ഡെൽഹി അതിർത്തിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്....
കരുവന്നൂർ ബാങ്ക്; കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ തിരിച്ചെത്തി
തൃശൂർ: കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെതിരെ ഒറ്റയാൾ സമരം നടത്തിയ സുജേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് വീട്ടുകാർ പോലീസിൽ പരാതി...
ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്; സത്യപ്രതിജ്‌ഞ രാവിലെ 11ന്
ന്യൂഡെൽഹി: ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്‌ഞ നടക്കുക. നീണ്ട ചർച്ചകൾക്കൊടുവിൽ അവസാന നിമിഷമാണ് ചരൺജിത് സിംഗ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇതോടെ...
’26 വർഷങ്ങൾ മുൻപുള്ള സ്‌ത്രീകളല്ല ഇപ്പോൾ, കാലം മാറി’; താലിബാനെതിരെ പ്രതിഷേധം ശക്‌തം
കാബൂൾ: അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ അടിച്ചമർത്തുന്നത് തുടരുകയാണ് താലിബാൻ. അഫ്‌ഗാനിസ്‌ഥാനിലെ വനിതാ മന്ത്രാലയം താലിബാൻ അടച്ചുപൂട്ടുകയും പേര് മാറ്റുകയും ചെയ്‌തു. ഗൈഡൻസ് മന്ത്രാലയം എന്നാണ് വനിതാ മന്ത്രാലയത്തിന്...
കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ലക്ഷണങ്ങൾ ഇല്ലാത്തവരുടെ എണ്ണത്തിൽ വർധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളിൽ ലക്ഷണങ്ങൾ ഇല്ലാത്ത ആളുകളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പ്. കേരളത്തിൽ കഴിഞ്ഞയാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ച ആളുകളിൽ 74 ശതമാനം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും, നിലവിൽ രോഗബാധിതരാകുന്ന ആളുകളിൽ...
ഹൂതി നേതാവിന്റെ കൊലപാതകം; ഒൻപത് പേരെ പരസ്യമായി വെടിവെച്ച് കൊന്നു
സന: യെമനിലെ ഹൂതി നേതാവ് സാലിഹ് അൽ സമദിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ഒൻപത് പേർക്ക് വധശിക്ഷ. തലസ്‌ഥാന നഗരമായ സനായിലെ തഹ്‌രിയിൽ ശനിയാഴ്‌ച പുലർച്ചെയാണ് വിധി നടപ്പാക്കിയത്. നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെ...








































