Thu, Sep 24, 2026
36 C
Dubai

കോവിഡ് ഇന്ത്യ; 30,773 രോഗബാധ, കേരളത്തിൽ 15.96% ടെസ്‌റ്റ് പോസിറ്റിവിറ്റി

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം...

ഹൈവേ ഉപരോധം; ഹരിയാന സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് കർഷകർ

ന്യൂഡെൽഹി: ഡെൽഹി അതിർത്തിയിലേക്കുള്ള റോഡ് തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഹരിയാന സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച് കർഷകർ. കഴിഞ്ഞ വർഷം നവംബർ മുതൽ സിംഗു, തിക്രി അതിർത്തികളിൽ കേന്ദ്രത്തിന്റെ പുതിയ കാർഷിക...

ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാർക്ക് അനുമതി

ഡെൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് സർവീസ് നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ്...

തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്‌സ്

കൊച്ചി: തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്‌സ്. ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായുള്ള നിക്ഷേപ ധാരണാപത്രം കിറ്റെക്‌സ് തെലങ്കാന സർക്കാരിന് കൈമാറി. രണ്ട് പദ്ധതികളിലുമായി 40,000 പേർക്ക്...

ജനുവരിയോടെ സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യംവെച്ച് കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ വിതരണം 100 ശതമാനമാകാൻ 25 ദിവസവും രണ്ട് ഡോസിന്റെയും വിതരണം പൂർത്തിയാകാൻ പരമാവധി 135 ദിവസവും ഇനി മതിയാകുമെന്ന് വിദഗ്‌ധരുടെ കണക്കുകൂട്ടൽ. സ്വകാര്യ മേഖലയിലെ...

മലപ്പുറം എആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്‌ഥലമാറ്റം

മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്‌ഥലമാറ്റം. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവർ അടക്കമുള്ള 32 ജീവനക്കാരെയാണ് സ്‌ഥലം മാറ്റിയത്. യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ 110 കോടി രൂപയുടെ...

ആരാകും പഞ്ചാബ് മുഖ്യമന്ത്രി? നിർണായക കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്

ന്യൂഡെൽഹി: തർക്കങ്ങൾ തുടരുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നും അമരീന്ദർ സിംഗ് രാജിവച്ച സാഹചര്യത്തിൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷി...

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകും

ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ഈ മാസം ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കില്ല. വാക്‌സിന് അംഗീകാരം നൽകുന്ന വിദഗ്‌ധ സമിതി ഒക്‌ടോബർ 5ന് ശേഷം മാത്രമേ യോഗം...
- Advertisement -