Fri, Sep 25, 2026
35 C
Dubai

ഗർഭസ്‌ഥ ശിശു മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം: ചാത്തന്നൂരിൽ ഗർഭിണിക്ക് ചികിൽസ നിഷേധിക്കുകയും ഗർഭസ്‌ഥ ശിശു മരിക്കുകയും ചെയ്‌ത സംഭവത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മൂന്ന് സർക്കാർ ആശുപത്രികളിൽ യുവതിക്ക് ചികിൽസ നിഷേധിച്ചു എന്നാണ് പരാതി ഉയർന്നത്....

‘നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം’; വിഡി സതീശന്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയം അന്താരാഷ്‌ട്ര തലത്തില്‍ ചിന്തിക്കേണ്ടതില്ല. മതപരമായ കാര്യങ്ങള്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. മറ്റ് സംസ്‌ഥാനങ്ങളെ...

വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ്; വിഎൻ വാസവന് എതിരെ സമസ്‌ത

കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിന് പിന്നാലെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച മന്ത്രി വിഎൻ വാസവനെ വിമർശിച്ച് സമസ്‌ത. 'വേട്ടക്കാരന് ഹലേലുയ്യ പാടുന്നവർ' എന്ന പേരിൽ സുപ്രഭാതം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച...

പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്

ന്യൂഡെൽഹി: പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്. യോഗം വിളിക്കാൻ ആവശ്യപ്പെട്ട് എംഎൽഎമാർ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് യോഗം വിളിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പഞ്ചാബ്...

കോവിഡ് ഇന്ത്യ; 35,662 രോഗബാധ, 33,798 രോഗമുക്‌തി, 281 മരണം

ഡെൽഹി: രാജ്യത്ത് ഇന്ന് 35,662 പുതിയ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 3.65 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 281 മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്‌ഥിരീകരിച്ചത്‌. 33,798 പേരാണ് രോഗമുക്‌തരായത്. 97.6...

പ്ളസ് വൺ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്ളസ്‌ വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്തിപ്പിൽ വിദ്യാർഥികൾക്കും, രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ട. ടൈംടേബിൾ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. പരീക്ഷ തീയതിയിൽ അന്തിമ...

ചന്ദ്രിക കള്ളപ്പണക്കേസ്; വികെ ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. കൂടുതൽ സാവകാശം വേണമെന്ന് ഇഡിയെ അറിയിച്ചു. പികെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ചോദ്യം ചെയ്യാൻ ഇബ്രാഹിം കുഞ്ഞിനേയും...

കള്ളപ്പണം വെളുപ്പിക്കൽ; ഡിജിപിക്കും വിജിലൻസിനും ഇഡിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസിലെ താഴെതട്ട് മുതല്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ വരെ അനധികൃതമായി പണം സമ്പാദിക്കുന്നു എന്ന ആരോപണത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം. വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്‌ഥാന പോലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്‌ടർക്കും...
- Advertisement -