Fri, Sep 25, 2026
33 C
Dubai

മഴക്കെടുതി; യുപിയിൽ ഇതുവരെ മരണപ്പെട്ടത് 24 പേർ

ലക്‌നൗ: കനത്ത മഴയെ തുടർന്ന് മൂന്ന് ദിവസത്തിനിടെ ഉത്തർപ്രദേശിൽ മരണപ്പെട്ടത് 24 പേർ. ഇന്നലെ മാത്രം മരണപ്പെട്ടത് 12 പേരാണ്. മഴയിൽ വീടും മതിലും തകർന്നു വീണാണ് കൂടുതൽ മരണങ്ങളും നടന്നത്. ചിത്രകൂട്ട്,...

എല്ലാ സർവീസുകളും പുനരാരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

കൊച്ചി: പൂർണ തോതിൽ സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. കോവിഡിന്റെ ഭാഗമായി ഇതുവരെ ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം പിൻവലിച്ചു. പരമാവധി സർവീസുകൾ നടത്തുന്നതിനായി എല്ലാ ജീവനക്കാരോടും ഷെഡ്യൂൾ പ്രകാരം ഹാജരാകാൻ നിർദ്ദേശം...

നെല്ലിയമ്പം ഇരട്ടക്കൊല; പ്രതിയെ ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും

വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ പോലീസ് ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മാനന്തവാടി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കസ്‌റ്റഡി അപേക്ഷ നല്‍കുക. 5 ദിവസത്തെ കസ്‌റ്റഡിയാണ്...

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ള ഇളവുകൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന...

ജനങ്ങൾ ചെയ്യേണ്ടത് ബിജെപിയുടെ ഒറ്റയാന്‍ ഹൈക്കമാൻഡ് ചെയ്‌തു; പി ചിദംബരം

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ വിജയ് രൂപാണിയുടെ രാജിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. രൂപാണിയെ വിശ്വാസ വോട്ടെടുപ്പില്ലാതെ ബിജെപിയുടെ ഒറ്റയാന്‍ ഹൈക്കമാൻഡ് പുറത്താക്കിയെന്നും 2022ല്‍ ഗുജറാത്തിലെ ജനങ്ങള്‍ ചെയ്യേണ്ട കാര്യമായിരുന്നു അതെന്നും...

യുവാക്കളെ ലക്ഷ്യമിട്ട് ഐഎസ്‌ പ്രചാരണം; മുന്നറിയിപ്പ്

ന്യൂഡെൽഹി: ഐഎസ് പ്രചാരണത്തില്‍ മുന്നറിയിപ്പുമായി എന്‍ഐഎ. ഐഎസിനായി ഓണ്‍ലൈന്‍ വഴിയുള്ള പ്രചാരണം വ്യാപകമാകുന്നുവെന്നും എന്‍ഐഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം, ട്വിറ്റര്‍ എന്നീ സമൂഹ മാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് നീക്കങ്ങള്‍ നടക്കുന്നത്. യുവാക്കളെ...

വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് താലിബാൻ; പകരം നൻമ തിൻമ മന്ത്രാലയം

കാബൂൾ: അഫ്ഗാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് പകരം നൻമതിൻമ മന്ത്രാലയം രൂപീകരിച്ച് താലിബാൻ സർക്കാർ. രാജ്യത്ത് നൻമ പ്രോൽസാഹിപ്പിക്കുകയും തിൻമ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിന്റെ ചുമതല. ഇസ്‌ലാമിക വസ്‍ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ...

എട്ടുവയസുകാരന് ക്രൂരമർദ്ദനം, മുഖംതിരിച്ച് ശിശുക്ഷേമ സമിതി; ഭീഷണി

ആലപ്പുഴ: എട്ട് വയസുകാരനെ ട്യൂഷൻ ടീച്ചറും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ആലപ്പുഴ മങ്കൊമ്പ് തെക്കേക്കര സ്വദേശികളായ അമ്മയും മകനുമാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയുമായി ശിശുക്ഷേമ സമിതിയെ (ചൈൽഡ് വെൽഫെയർ...
- Advertisement -