Fri, Sep 25, 2026
38 C
Dubai

സോളാര്‍ കേസ്; കെസി വേണുഗോപാലിന് എതിരെ തെളിവുകള്‍ കൈമാറി

തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന് എതിരെ തെളിവുകള്‍ കൈമാറി. ഡിജിറ്റല്‍ തെളിവുകളാണ് സിബിഐ അന്വേഷണ സംഘത്തിന് പരാതിക്കാരി കൈമാറിയത്. കെസി വേണുഗോപാലിനെതിരായ കേസിലെ മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്....

മതസൗഹാർദ്ദം തകർക്കരുത്; പാലാ ബിഷപ്പിനെ തള്ളി സിഎസ്ഐ സഭ

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിഎസ്‌ഐ സഭ. മത സ്‌പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്‌താവന ഉണ്ടായതായി സിഎസ്‌ഐ സഭ ചൂണ്ടിക്കാട്ടുന്നു. കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്ന്...

നിപ; മംഗളൂരുവിലെ ലാബ് ടെക്‌നീഷ്യന്റെ ഫലവും നെഗറ്റീവ്

മംഗളൂരു: മംഗളൂരുവിൽ നിപ സശയിച്ച ലാബ് ടെക്‌നീഷ്യന്റെ പരിശോധന ഫലം നെഗറ്റീവ്. പൂനെയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഇന്നുതന്നെ ഇയാളെ ഡിസ്‌ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കാർവാഡ് സ്വദേശിയായ ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്‌ച രാത്രിയാണ്...

കാരവാൻ ടൂറിസം; പുതിയ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്

തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുത്തൻ പദ്ധതിയുമായി ടൂറിസം വകുപ്പ്. 'കാരവാൻ ടൂറിസം പദ്ധതിക്കാണ് വിനോദ സഞ്ചാര വകുപ്പ് രൂപം നൽകുന്നത്. വിനോദ സഞ്ചാരികൾക്ക് ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കുന്നതാണ്...

അച്ചടക്കലംഘനം; എംഎസ്എഫ് വൈസ് പ്രസിഡണ്ടിനെ സ്‌ഥാനത്ത് നിന്ന് നീക്കി

മലപ്പുറം: ഹരിത മുന്‍ ഭാരവാഹികളെ പിന്തുണച്ച എംഎസ്എഫ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് പിപി ഷൈജലിനെ സ്‌ഥാനത്ത് നിന്ന് നീക്കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എംഎസ്എഫിന്റെയും ലീഗിന്റെയും എല്ലാ സ്‌ഥാനങ്ങളില്‍ നിന്നും ഷൈജലിനെ നീക്കിയെന്ന്...

‘തകർക്കും’; കൊച്ചി കപ്പല്‍ശാലയ്‌ക്ക്‌ നാലാം തവണയും ഭീഷണി

എറണാകുളം: കൊച്ചി കപ്പല്‍ശാലയ്‌ക്ക്‌ വീണ്ടും ഭീഷണി സന്ദേശം. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പോലീസിനാണ്. കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പഴയ ഭീഷണി സന്ദേശ കേസുകള്‍...

കോവിഡ് ഇന്ത്യ; 27,176 രോഗബാധ, കേരളത്തിൽ മാത്രം 15,876 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 27,176 പുതിയ കോവിഡ് കേസുകൾ. 38,012 പേർ രോഗമുക്‌തി നേടിയപ്പോൾ 284 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 16,10,829 സാമ്പിളുകളാണ്...

മഴക്കെടുതി; ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ഡെൽഹി: മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ. ചത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിൽ മഴ ശക്‌തമായി തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്‌ഥാനങ്ങളുടെ വിവിധ ജില്ലകൾ വെള്ളത്തിനടിയിലായ അവസ്‌ഥയാണ്. ചത്തീസ്‌ഗഡിൽ റായ്‌പൂർ, ഗരിയാബന്ദ് ജില്ലകൾ...
- Advertisement -