Fri, Sep 25, 2026
38 C
Dubai

നിപ വൈറസ്; ആശങ്കകൾക്ക് അയവ്, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകും

തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട് ചെയ്യാത്ത സാഹചര്യത്തിലും, ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലും കോഴിക്കോട് കണ്ടെയ്ൻമെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി; ഫ്യുജിയാനിൽ രോഗബാധ ഉയരുന്നു

ബെയ്‌ജിംഗ്: ചൈനയുടെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഫ്യുജിയാനില്‍ കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു. പുതുതായി 59 പേരില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. സെപ്റ്റംബര്‍ 12ന് 22 പേര്‍ രോഗബാധിതരായ അവസ്‌ഥയില്‍ നിന്നാണ്...

രാജ്യത്ത് നിന്നും 6 ഭീകരരെ പിടികൂടി ഡെൽഹി പോലീസ്

ന്യൂഡെൽഹി: രാജ്യത്ത് നിന്നും 6 ഭീകരരെ കൂടി പിടികൂടി ഡെൽഹി പോലീസ്. രാജ്യം ഉൽസവ സീസണിലേക്ക് കടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ രാജ്യത്ത് നിന്നും ഭീകരരെ പിടികൂടുന്നത്. ഇവരിൽ നിന്നും പോലീസ് വൻ ആയുധശേഖരം...

കോവിഡ് ബാധിച്ച് മരിച്ച അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം നൽകണം; വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് മരിക്കുന്ന 60 വയസിന് താഴെയുള്ള അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ വീതം നൽകണമെന്ന ആവശ്യവുമായി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പൊതുതാൽപര്യ...

സംസ്‌ഥാനത്തിന് 14.25 ലക്ഷം ഡോസ് വാക്‌സിൻ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 14,25,150 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 ഡോസുകൾ വീതം കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍...

രോഗബാധ 15,876, പോസിറ്റിവിറ്റി 15.12%, മരണം 129

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,05,005 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,876 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 25,654 പേരും കോവിഡ് മരണം...

സർക്കാർ ഓഫിസുകൾ ശനിയാഴ്‌ചയും പ്രവർത്തിക്കും; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഓഫിസുകൾക്ക് ഇനിമുതൽ ശനിയാഴ്‌ചയും പ്രവൃത്തി ദിവസമായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുകയും, നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്‌ത ശേഷമാണ് ശനിയാഴ്‌ച...

ത്രിപുരയിൽ ഇടതുപക്ഷം ആക്രമിക്കപ്പെടുന്നു; നടപടി ആവശ്യപ്പെട്ട് യെച്ചൂരി

അഗർത്തല: ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ശക്‌തമായ നടപടി വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനമില്ലാതെ മനപൂര്‍വം ബിജെപി ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. ബിജെപി അധികാരത്തില്‍ എത്തിയതിനു ശേഷം 21...
- Advertisement -