‘പഠിക്കാതെ എങ്ങനെയാണ് എതിർക്കുന്നത്’; വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സവാർക്കറിനെയും ഗോൾവാൾക്കറിനെയും വായിക്കാതെ എങ്ങനെയാണ് അവരുടെ ആശയങ്ങളെ നമുക്ക് എതിർക്കാൻ കഴിയുകയെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ...
വർഗീയ പരാമർശം നടത്തിയ വൈദികന് എതിരെ കന്യാസ്‌ത്രീകളുടെ പ്രതിഷേധം
കോട്ടയം: വർഗീയ പരാമർശം നടത്തിയ വൈദികനെതിരെ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്‌ത്രീകൾ. കുർബാനക്കിടെ വൈദികൻ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്നാണ് കന്യാസ്‌ത്രീകൾ പറയുന്നത്. മുസ്‌ലിങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുത്, അവരുടെ ഓട്ടോയിൽ...
തെറ്റ് തങ്ങളുടേത്; ‘പരസ്യ’ വിവാദത്തിൽ മാപ്പ് പറഞ്ഞ് ദി ഇന്ത്യന്‍ എക്‌സ്‌പ്രസ്
ലഖ്‌നൗ: യുപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ പരസ്യത്തിൽ തെറ്റ് വന്ന സംഭവത്തിൽ ഖേദം രേഖപ്പെടുത്തി ദി ഇന്ത്യന്‍ എക്‌സ്‌പ്രസ്. മറ്റ് സംസ്‌ഥാനങ്ങളിലെ പാലങ്ങൾ പരസ്യത്തിൽ ഉൾപ്പെട്ടത് പത്രത്തിന്റെ...
ബംഗാളിലെ ഫ്‌ളൈഓവർ തങ്ങളുടേതെന്ന് യോഗി; പരിഹസിച്ച് തൃണമൂൽ
ലഖ്‌നൗ: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ പരസ്യം വിവാദത്തില്‍. യുപിയിലെ വികസനമെന്ന രീതിയില്‍ നൽകിയ പരസ്യത്തിലെ ഫ്‌ളൈ ഓവറിന്റെ ചിത്രം ബംഗാളിലേതാണെന്ന് തൃണമൂല്‍...
ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ആലപ്പുഴ: കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്‌ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വികെ...
നാർക്കോട്ടിക് ജിഹാദ് പരാമർശം; ബിഷപ്പിന് പിന്തുണയുമായി ജോസ് കെ മാണി
കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയറിയിച്ച് ജോസ് കെ മാണി. ബിഷപ്പ് ഉയർത്തിയത് സാമൂഹിക തിൻമക്കെതിരെയുള്ള ജാഗ്രതയാണെന്ന് ജോസ് കെ മാണി പ്രസ്‌താവനയിൽ വ്യക്‌തമാക്കി. മയക്ക് മരുന്നെന്ന സാമൂഹിക വിപത്ത്...
ജപ്പാൻ തീരത്ത് ചൈനീസ് അന്തർവാഹിനി സാന്നിധ്യമെന്ന് ആരോപണം
ടോക്യോ: ജപ്പാന്റെ തെക്കൻ ദ്വീപുകൾക്ക് സമീപമുള്ള തീരത്ത് സംശയാസ്‌പദ സാഹചര്യത്തിൽ ചൈനീസ് അന്തർവാഹിനി കണ്ടെത്തിയതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം ഞായറാഴ്‌ച അറിയിച്ചു. ഒരിടവേളക്ക് ശേഷം വീണ്ടും പസിഫിക് സമുദ്രമേഖലയിൽ വീണ്ടും അസ്വസ്‌ഥതകൾക്ക് തുടക്കമിട്ട്...
രോഗബാധ 20,240, പോസിറ്റിവിറ്റി 17.51%, മരണം 67
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,15,575 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,487 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 29,710 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...








































