9/11 ആക്രമണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്; സമാനതകളില്ലാത്ത ഭീകരതയുടെ പ്രതീകം
ന്യൂയോർക്ക്: ലോക മനസാക്ഷിയെ ഞെട്ടിച്ച 9/11 ഭീകരാക്രണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. ഇതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗത്തും അനുസ്‌മരണ പരിപാടികൾ നടക്കും. അമേരിക്കയിൽ ഉടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികളും...
സിന്ധുവിന്റെ കൊലപാതകം; തെളിവുകൾ തേടി അന്വേഷണസംഘം
ഇടുക്കി: പണിക്കൻകുടി സിന്ധു കൊലപാതകക്കേസിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം. കൊല്ലപ്പെട്ട സിന്ധുവിന്റെ വസ്‌ത്രങ്ങൾ ഉൾപ്പടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതി ബിനോയ് ഒളിവിൽ കഴിഞ്ഞിരുന്ന ഇടങ്ങളിലും പോലീസ് പരിശോധന നടത്തും.
പ്രതി...
നിപ ഉറവിടം; വവ്വാലുകളെ പിടികൂടാൻ വിദഗ്‌ധ സംഘം കെണിയൊരുക്കി
കോഴിക്കോട്: സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച നിപ രോഗ ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കി വിദഗ്‌ധ സംഘം. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ സംഘവും, വനംവകുപ്പ് ഉദ്യോഗസ്‌ഥരും ചേർന്നാണ് ഇപ്പോൾ വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കിയത്....
നാളെ മുതൽ സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. മധ്യ-വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകുമെന്നാണ് പ്രവചനം....
ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കും വരെ സമരം; അവസാനവട്ട ചർച്ചയ്‌ക്കൊരുങ്ങി കർഷകർ
ന്യൂഡെൽഹി: ഓഗസ്‌റ്റ് 26ന് കർണാലിൽ ഉണ്ടായ ലാത്തിചാർജിൽ പ്രതിഷേധിച്ച് സമരം തുടരുന്ന കർഷകരും ജില്ലാഭരണകൂടവും തമ്മിലുള്ള അവസാനവട്ട ചർച്ച ഇന്ന്. രാവിലെ 9 മണിക്കാണ് ചർച്ച നടക്കുക. ഇന്നലെ നടന്ന ആറാംവട്ട ചർച്ച...
ഡെൻമാർക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി
കോപ്പൻഹേഗൻ: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയ യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഡെൻമാർക്ക്. രാജ്യത്തെ 74.3 ശതമാനം ജനങ്ങളും വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് എല്ലാ നിയന്ത്രണങ്ങളും രാജ്യം ഒഴിവാക്കിയത്. 5.8 മില്യനാണ് ഡെൻമാർക്കിലെ...
പ്ളസ് വൺ പരീക്ഷക്ക് സംസ്‌ഥാനം സജ്‌ജം; സുപ്രീം കോടതിയിൽ സർക്കാർ
തിരുവനന്തപുരം: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ പൂർണമായും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്ളസ് വൺ പരീക്ഷകൾ നടത്താൻ തയ്യാറാണെന്ന് സുപ്രീം കോടതിയിൽ വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. പരീക്ഷകൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച...
സിപിഐ സംസ്‌ഥാന കൗൺസിൽ ഇന്ന്; തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് അംഗീകാരം നൽകും
തിരുവനന്തപുരം: സിപിഐ തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് ഇന്ന് സംസ്‌ഥാന കൗൺസിൽ യോഗം അന്തിമ അംഗീകാരം നൽകും. പറവൂർ മൂവാറ്റുപുഴ തോൽവികളിൽ ശക്‌തമായ വിമർശനം ചർച്ചയിൽ ഉയർന്നിരുന്നു. രണ്ടിടത്തും പാർട്ടി അന്വേഷണം വേണമെന്നും ആവശ്യം...








































