സിപിഐ സംസ്‌ഥാന കൗൺസിൽ ഇന്ന്; തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് അംഗീകാരം നൽകും
തിരുവനന്തപുരം: സിപിഐ തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് ഇന്ന് സംസ്‌ഥാന കൗൺസിൽ യോഗം അന്തിമ അംഗീകാരം നൽകും. പറവൂർ മൂവാറ്റുപുഴ തോൽവികളിൽ ശക്‌തമായ വിമർശനം ചർച്ചയിൽ ഉയർന്നിരുന്നു. രണ്ടിടത്തും പാർട്ടി അന്വേഷണം വേണമെന്നും ആവശ്യം...
വെറുപ്പിന്റെ രാഷ്‌ട്രീയം പ്രചരിപ്പിക്കാൻ അൾത്താര ഉപയോഗിക്കരുത്; ഗീവർഗീസ് മാർ കൂറിലോസ്
തിരുവല്ല: പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ എതിർത്ത് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. സുവിശേഷം സ്‌നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്റേതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍...
‘സലാം പറയുന്നത് നിര്‍ത്താം’; ഡെൽഹി കോടതിയോട് ഖാലിദ് സൈഫി
ന്യൂഡെല്‍ഹി: 'അസ്സലാമു അലൈക്കും' എന്നത് നിയമ വിരുദ്ധമാണെങ്കില്‍ സലാം പറയുന്നത് നിര്‍ത്താമെന്ന് ആക്‌ടിവിസ്‌റ്റ് ഖാലിദ് സൈഫി. 2020 ഫെബ്രുവരിയിലെ ഡെല്‍ഹി കലാപം സംബന്ധിച്ച കേസില്‍ വാദം നടക്കവെയായിരുന്നു ഖാലിദ് സൈഫിയുടെ പ്രതികരണം.
നേരത്തെ ഷര്‍ജില്‍...
മുംബൈയിൽ യുവതിക്ക് ക്രൂര പീഡനം; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി
മുംബൈ: മഹാരാഷ്‌ട്രയിൽ യുവതിക്ക് ക്രൂര പീഡനം. മുംബൈയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെംമ്പോ വാഹനത്തിൽ വച്ചാണ് 34കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിന് ഇരയാക്കിയ ശേഷം പ്രതി യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായി...
പള്ളിയോടം വിവാദം; നിമിഷ ബിജോയും സഹായിയും അറസ്‌റ്റിൽ
ആറൻമുള: പുതുക്കുളങ്ങര പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്ത നവമാദ്ധ്യമ താരത്തെയും സഹായിയേയും തിരുവല്ല പൊലീസ് അറസ്‌റ്റ് ചെയ്‌തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്‌റ്റിലായത്. പള്ളിയോട...
വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള ഏതു നീക്കവും ചെറുക്കും; കെ സുധാകരൻ
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള ഏതു നീക്കവും ചെറുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംസ്‌ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാന്‍ ഒത്താശ ചെയ്‌ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണ്. സിപിഎമ്മും ബിജെപിയും...
ഇന്ന് വാക്‌സിന്‍ നല്‍കിയത് 6.44 ലക്ഷം പേര്‍ക്ക്; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 6,44,030 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1939 വാക്‌സിന്‍ കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. ഇതിൽ 1555 സര്‍ക്കാര്‍ കേന്ദ്രങ്ങളും 384 സ്വകാര്യ കേന്ദ്രങ്ങളും...
‘സ്‍ത്രീകൾ പ്രസവിക്കാനുള്ളവർ, മന്ത്രിമാരാകാൻ അവർക്ക് സാധിക്കില്ല’; മാറ്റമില്ലാതെ താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സ്‍ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്‌താവ്. സ്‍ത്രീകൾ പ്രസവിക്കാനുള്ളവർ ആണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാൻ വക്‌താവ് സയീദ് സക്കീറുള്ള ഹാഷ്‌മി പറഞ്ഞത്.
ടോളോ ന്യൂസിന് നൽകിയ...








































