Sun, Sep 27, 2026
32 C
Dubai

വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള ഏതു നീക്കവും ചെറുക്കും; കെ സുധാകരൻ

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള ഏതു നീക്കവും ചെറുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംസ്‌ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാന്‍ ഒത്താശ ചെയ്‌ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണ്. സിപിഎമ്മും ബിജെപിയും...

ഇന്ന് വാക്‌സിന്‍ നല്‍കിയത് 6.44 ലക്ഷം പേര്‍ക്ക്; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 6,44,030 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1939 വാക്‌സിന്‍ കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. ഇതിൽ 1555 സര്‍ക്കാര്‍ കേന്ദ്രങ്ങളും 384 സ്വകാര്യ കേന്ദ്രങ്ങളും...

‘സ്‍ത്രീകൾ പ്രസവിക്കാനുള്ളവർ, മന്ത്രിമാരാകാൻ അവർക്ക് സാധിക്കില്ല’; മാറ്റമില്ലാതെ താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സ്‍ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്‌താവ്. സ്‍ത്രീകൾ പ്രസവിക്കാനുള്ളവർ ആണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാൻ വക്‌താവ് സയീദ് സക്കീറുള്ള ഹാഷ്‌മി പറഞ്ഞത്. ടോളോ ന്യൂസിന് നൽകിയ...

‘സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിച്ച ആശയങ്ങളെയും വ്യക്‌തികളെയും മഹത്വവൽകരിക്കില്ല’

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണൻസ് കോഴ്‌സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തിനോട് മുഖം തിരിച്ചുനിന്ന ആശയങ്ങളെയും അതിന് നേതൃത്വം കൊടുത്ത...

ജലീലിനെ ഞാൻ തള്ളിയിട്ടില്ല, അദ്ദേഹം സിപിഎമ്മിന്റെ നല്ല സഹയാത്രികൻ; മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്ക് അന്വേഷണ വിഷയത്തിൽ മുൻ മന്ത്രി കെടി ജലീലിനെ താൻ തള്ളിപറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെടി ജലീല്‍ സിപിഎമ്മിന്റെ നല്ല സഹയാത്രികനാണ്. തുടര്‍ന്നും സിപിഎമ്മിന്റെ സഹയാത്രികനായി ജലീല്‍ തുടരുമെന്നും...

‘നാര്‍ക്കോട്ടിക്ക് ജിഹാദ്’ കേൾക്കുന്നത് ആദ്യം, വേര്‍തിരിവ് ഉണ്ടാക്കരുത്; മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാര്‍ക്കോട്ടിക്ക് ജിഹാദ്' പ്രസ്‌താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ്...

സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഊർജിതം; ലഭിച്ചതിനേക്കാൾ കൂടുതൽ നൽകാനായി- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഭിച്ചതിനേക്കാൾ കൂടുതൽ വാക്‌സിൻ വിതരണം ചെയ്‌തുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം...

സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്‌ധരുമായി ചര്‍ച്ച നടത്തി വരികയാണ്. കോളേജ് വിദ്യാര്‍ഥികള്‍ കോളേജില്‍ എത്തും മുന്‍പ് വാക്‌സിന്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പും ഉന്നത...
- Advertisement -