Sun, Sep 27, 2026
32 C
Dubai

സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്‌ധരുമായി ചര്‍ച്ച നടത്തി വരികയാണ്. കോളേജ് വിദ്യാര്‍ഥികള്‍ കോളേജില്‍ എത്തും മുന്‍പ് വാക്‌സിന്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പും ഉന്നത...

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. ഡബ്ള്യുഐപിആർ(വീക്കിലി ഇൻഫെക്ഷൻ പോപുലേഷൻ റേഷ്യോ) 7ൽ നിന്ന് 8ആക്കി മാറ്റി. ഇതോടെ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും. മുഖ്യമന്ത്രി പിണറായി വിജയൻ...

ഡെൽഹിയിൽ മാദ്ധ്യമ സ്‌ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് മാദ്ധ്യമ സ്‌ഥാപനങ്ങളുടെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ന്യൂസ്‍ക്ളിക്ക്, ന്യൂസ്‌ലോണ്ട്രി എന്നീ ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഓഫിസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ റെയ്‌ഡ്‌ നടത്തുന്നത്. ഓഫിസിനകത്ത് ഉള്ളവരുമായി പുറത്തുള്ള...

രോഗബാധ 25,010, പോസിറ്റിവിറ്റി 16.53%, മരണം 177

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,317 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 25,010 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 23,535 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കോഴിക്കോട് കൂട്ടബലാൽസംഗം; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, പ്രതികൾക്കായി തിരച്ചിൽ

കോഴിക്കോട്: യുവതി കൂട്ടബലാൽസംഗത്തിന് ഇരയായി. കൊല്ലം സ്വദേശിയായ യുവതിയെ (32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് വിവരം. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ അത്തോളി...

അനുകൂല സാഹചര്യമുണ്ടായാൽ സ്‌കൂൾ തുറക്കും; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ സ്‌കൂളുകൾ തുറക്കുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂൾ പാഠ്യപദ്ധതി കാലാനുസൃമായി പുതുക്കും. കരിക്കുലത്തിൽ സ്‍ത്രീധനത്തിന് എതിരായ പാഠഭാഗങ്ങൾ ഉൾപ്പെടുത്തും;...

‘കാവിവൽകരണമല്ല’; സിലബസ് വിവാദത്തിൽ പ്രതികരിച്ച് കണ്ണൂർ സർവകലാശാല വിസി

കണ്ണൂർ: എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണൻസ് കോഴ്‌സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. ഇത് കാവിവൽകരണമായി കാണാൻ കഴിയില്ലെന്ന് വൈസ് ചാൻസലർ പറഞ്ഞു. അധ്യാപകരുടെ...

യുപി മുൻ മന്ത്രി മരിച്ച നിലയിൽ

ലഖ്‌നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്‌മാറാം തോമർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. യുപിയിലെ ബാഗ്പതിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ടവൽ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹമെന്ന്...
- Advertisement -