യുഎസ് ഓപ്പൺ കലാശപ്പോരിൽ കൗമാരക്കാർ ഏറ്റുമുട്ടും; ചരിത്രം തിരുത്തി എമ്മ
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ചരിത്രമെഴുതി എമ്മ റാഡുകാനു ഫൈനലിൽ. യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ് സ്ളാം ഫൈനലിൽ എത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ബ്രിട്ടണിന്റെ ഈ 18കാരി കുറിച്ചത്. സെമിഫൈനലിൽ ഗ്രീക്ക് താരം...
66 കോടി ഡോസ് വാക്‌സിനുകൂടി ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: രാജ്യത്ത് ഡിസംബറോടെ 66 കോടി ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി. സെപ്റ്റംബറില്‍ 22.29 കോടി ഡോസ് കോവിഷീല്‍ഡ് നല്‍കാന്‍ കഴിയുമെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്...
ഇ ബുൾ ജെറ്റിനെതിരെ കടുത്ത നടപടി, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി
കണ്ണൂർ: ഇ ബുൾജെറ്റിനെതിരെ കടുത്ത നടപടിയുമായി എംവിഡി. ഇ ബുൾ ജെറ്റ് വ്‌ളോഗർ സഹോദരങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ എംവിഡി റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം...
ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ ഇന്നും നാളെയും (സെപ്റ്റംബര്‍ 10, 11) മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ...
എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് അറസ്‌റ്റിൽ
കോഴിക്കോട്: ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെ അറസ്‌റ്റ് ചെയ്‌തു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്‌റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് അറസ്‌റ്റ്.
ജൂൺ 22ന് കോഴിക്കോട് ചേർന്ന...
ഇന്ത്യ-ഇംഗ്ളണ്ട് അഞ്ചാം ടെസ്‌റ്റ് റദ്ദാക്കി
മാഞ്ചെസ്‌റ്റർ: ഇന്ത്യ -ഇംഗ്ളണ്ട് പരമ്പരയിലെ അഞ്ചാം ടെസ്‌റ്റ് റദ്ദാക്കി. മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിലാണ് തീരുമാനം.
ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ മൽസരം റദ്ദാക്കിയ കാര്യം ഇസിബി...
‘ബിഷപ്പിനെ ആക്രമിക്കേണ്ട കാര്യമില്ല, പ്രസ്‌താവന പരിശോധിക്കണം’; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്‌താവന പരിശോധിക്കപ്പെടേണ്ടത് ആണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ലെന്നും ബിഷപ്പിനെ എല്ലാവരും ചേർന്ന് ആക്രമിക്കേണ്ട കാര്യമില്ലെന്നും കെ...
നാർക്കോട്ടിക് ജിഹാദ് പ്രസ്‌താവന അതിരുകടന്നത്; വിഡി സതീശൻ
തിരുവനന്തപുരം: പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാർക്കോട്ടിക് ജിഹാദ് പരാമർശം അതിരുകടന്നതാണെന്ന് വിഡി സതീശൻ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
സമാധാന...







































