24 മണിക്കൂറിൽ രാജ്യത്ത് 34,973 കോവിഡ് കേസുകൾ; 37,681 രോഗമുക്‌തർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 40,000ന് താഴെയെത്തി. 34,973 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ്...
വിമാനത്താവളത്തിൽ ഉയർന്ന കോവിഡ് പരിശോധനാ നിരക്ക്; നിഷേധിച്ച് സിയാൽ
കൊച്ചി: വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്‌ക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന പ്രചാരണം നിഷേധിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്. സർക്കാർ നിർദ്ദേശിച്ച നിരക്കാണ് ഈടാക്കുന്നതെന്നും വരുന്നവർക്ക് പരിശോധന സൗജന്യമാണെന്നും സിയാൽ അധികൃതർ പറയുന്നു.
യുഎഇയിലേക്ക് പോകുന്നവർക്കുള്ള എയർപോർട്ടിലെ...
മണ്ണാർക്കാട് തീപിടുത്തം; അഗ്‌നിശമന സേനക്കെതിരെ ഹോട്ടലുടമ
പാലക്കാട്: മണ്ണാർക്കാട് ഹിൽ വ്യൂ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ അഗ്‌നിശമന സേനക്കെതിരെ ഹോട്ടലുടമ ഫായിദാ ബഷീർ. അഗ്‌നിശമന സേന സ്‌ഥലത്തെത്താൻ വൈകിയെന്നും അതിനാലാണ് തീ പടർന്നതെന്നും ഹോട്ടൽ ഉടമ ആരോപിച്ചു. ഹോട്ടലും ഫയർസ്‌റ്റേഷനും...
കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടക്കുന്നത് സിപിഎമ്മിന്റെ ഒറ്റ തിരിഞ്ഞ ആക്രമണം; ചെന്നിത്തല
തിരുവനന്തപുരം: സിപിഎമ്മിന്റെ ഒറ്റ തിരിഞ്ഞ ആക്രമണമാണ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നതെന്ന് വ്യക്‌തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെടി ജലീലിന്റെ നടപടിക്ക് പിന്നിൽ ഇതാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ യുഡിഎഫിനെയും മുസ്‌ലിം ലീഗിനേയും...
ശബരിമലയിൽ വെർച്വൽ ക്യു ബുക്കിംഗിന് ഫീസ് ഏർപ്പെടുത്തും; ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമല ദർശനത്തിനായി വെർച്വൽ ക്യു ബുക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ തീരുമാനിച്ച് ദേവസ്വം ബോർഡ്. വെർച്വൽ ക്യുവിൽ ബുക്ക് ചെയ്‌തിട്ടും ദർശനത്തിനായി എത്താത്ത ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം....
പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ പരിഹരിച്ചതായി ആദായനികുതി വകുപ്പ്
ന്യൂഡെൽഹി: പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020- 21 സാമ്പത്തിക വർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചു കഴിഞ്ഞതായും അധികൃതർ വ്യക്‌തമാക്കി....
സവർക്കറേയും ഗോൾവാൾക്കറേയും വിദ്യാർഥികൾ അറിയണം; കണ്ണൂർ യൂണിവേഴ്സിറ്റി വിസി
കണ്ണൂർ: സർവകലാശാലയുടെ സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സവർക്കറും ഗോൾവാൾക്കറും ആരെന്ന് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾ അറിയണമെന്ന് ഗോപിനാഥ് രവീന്ദ്രൻ...
മെസിയ്‌ക്ക് ഹാട്രിക്; പെലെയെ മറികടന്ന് ഗോൾ നേട്ടം
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ മൽസരത്തിൽ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് കരുത്തിൽ ബൊളീവിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. 14, 64, 88...







































