Sun, Sep 27, 2026
36 C
Dubai

പെൺകുട്ടികൾക്കും ഡിഫൻസ് അക്കാദമിയിൽ അവസരം; ചരിത്ര തീരുമാനവുമായി കേന്ദ്രം

ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) യിൽ പെൺകുട്ടികൾക്കും അവസരം നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എന്നിരുന്നാലും, പെൺകുട്ടികൾക്ക് എൻ‌ഡി‌എ കോഴ്‌സുകൾ ചെയ്യാൻ വഴിയൊരുക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന്...

മുഖ്യമന്ത്രി പറഞ്ഞതിൽ കൂടുതലൊന്നും പാർടിക്ക് പറയാനില്ല; എ വിജയരാഘവൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎക്ക് എതിരായ എആര്‍ ബാങ്ക് അഴിമതി ആരോപണത്തിൽ പ്രതികരണവുമായി സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി...

പോലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാ അധ്യക്ഷ ഹൈക്കോടതിയിൽ

കൊച്ചി: പോലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഹൈക്കോടതിയെ സമീപിച്ചു. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ട്. പ്രതിപക്ഷ അംഗങ്ങൾ കയ്യേറ്റം ചെയ്യുകയും ചേംബറിൽ തടഞ്ഞു വയ്‌ക്കുകയും ചെയ്‌തു....

മയക്കുമരുന്ന് കേസ്; റാണാ ദഗ്ഗുബാട്ടിയെ ചോദ്യം ചെയ്‌ത്‌ ഇഡി

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ ഏജൻസികൾ. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി ഇന്ന് ഹൈദരാബാദിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. എൻസിബി, ഇഡി, ക്രൈം...

അനധികൃതമായി കോവിഡ് പരിശോധന; ഇടപ്പള്ളിയിലെ സ്വകാര്യ ലാബിനെതിരെ നടപടി

കൊച്ചി: മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പള്ളിയിലെ സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്‌നോസിസ് സെന്റർ ജില്ലാ കളക്‌ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. ലാബുടമയ്‌ക്ക് എതിരെ...

അഫ്‌ഗാൻ വിഷയം; റഷ്യ, യുഎസ് പ്രതിനിധികൾ ഇന്ത്യയിൽ ചർച്ചക്കെത്തി

ന്യൂഡെൽഹി: അഫ്‌ഗാന്‍ വിഷയത്തില്‍ ഇന്ത്യ-അമേരിക്ക-റഷ്യ ചര്‍ച്ച ഇന്ന് ഡെല്‍ഹിയില്‍ നടക്കും. സിഐഎ മേധാവി വില്യം ബേര്‍ണസും, റഷ്യന്‍ ദേശീയ ഉപദേഷ്‌ടാവ് നിക്കോളായി പാട്രെഷേവും ഇതിനായി ഡെല്‍ഹിയിലെത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്...

വയോധികരായ മാതാപിതാക്കളെ അടിച്ചുകൊന്നു; മകൻ കസ്‌റ്റഡിയിൽ

തൃശൂർ: മകന്റെ അടിയേറ്റ് വയോധികരായ മാതാപിതാക്കൾ കൊല്ലപ്പെട്ടു. തൃശൂർ അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്‌ണൻ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ചൊവ്വാഴ്‌ച രാത്രി...

കോവിഡ് ഇന്ത്യ; രോഗബാധ 37,875, രോഗമുക്‌തി 39,114, മരണം 369

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ ഉണ്ടായവരുടെ എണ്ണം 37,875 ആണ്. ആകെ കേസുകളിൽ 25,000ത്തിലധികം അണുബാധകൾ കേരളത്തിൽ നിന്ന് മാത്രം റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദിവസത്തിനിടെ...
- Advertisement -