Mon, Sep 28, 2026
34 C
Dubai

സ്‌കൂൾ തുറക്കൽ വൈകും; സുപ്രീം കോടതി വിധി നിർണായകമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്‌കൂളുകൾ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്ളസ് വൺ പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്‌ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്‌കൂൾ തുറക്കൽ...

മാദ്ധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറി; എന്‍ പ്രശാന്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്ക് അശ്ളീലച്ചുവയുള്ള സന്ദേശം അയച്ചെന്ന പരാതിയില്‍ കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷൻ എംഡി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്....

പിതാവിന്റെ ജീവിതത്തോട് വെറുപ്പ്; ഒമർ ബിൻ ലാദൻ

പാരിസ്: പിതാവിന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ മാപ്പ് പറഞ്ഞ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഒമര്‍ ബിന്‍ ലാദന്‍. തന്റെ പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവുമാണെന്ന് ഒമര്‍ പറഞ്ഞു. ഇസ്രയേലി...

പൂജപ്പുരയിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് രക്ഷപ്പെട്ടത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം....

ബാങ്ക് അക്കൗണ്ട് കാലിയാകും, ഈ 4 ആപ്പുകൾക്കെതിരെ വേണം ജാഗ്രത; എസ്‌ബിഐ

ന്യൂഡെൽഹി: സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപഭോക്‌താകൾക്ക് മുന്നറിയിപ്പ്. ഒരു സാഹചര്യത്തിലും നാല് ആപ്‌ളിക്കേഷനുകൾ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യാൻ പാടില്ല. ഇതിലൂടെ ബാങ്ക് അക്കൗണ്ട് കാലിയാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ...

കർണാലിൽ മഹാ പഞ്ചായത്ത്; അനുമതി നിഷേധിച്ച് ഭരണകൂടം

ഹരിയാന: കർഷകർക്ക് നേരെ കര്‍ണാലിൽ ഉണ്ടായ പോലീസ് നടപടിക്കെതിരെ സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് മഹാ പഞ്ചായത്ത് ചേരും. കര്‍ണാല്‍ മിനി സെക്രട്ടറിയേറ്റിന് സമീപമാണ് സമ്മേളനം. കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ നിര്‍ദേശം...

കോളേജ് തുറക്കണമെന്ന് ആവശ്യം; ജെഎൻയുവിൽ പ്രതിഷേധം കനക്കുന്നു

ന്യൂഡെൽഹി: കാമ്പസ് തുറക്കണമെന്നും ഹോസ്‌റ്റൽ താമസ സൗകര്യം പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) വിദ്യാർഥി യൂണിയന്റെ പ്രതിഷേധം. 2019- 20 ബാച്ചുകളിലെ വിദ്യാർഥികൾക്ക് ക്‌ളാസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌റ്റുഡന്റ്സ് ഡീനിന്റെ...

31,222 പുതിയ രോഗികൾ; രാജ്യത്ത് കോവിഡ് വ്യാപന നിരക്കിൽ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 31,222 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇന്നലത്തേതിനേക്കാൾ 19.8 ശതമാനം കുറവാണ് രോഗവ്യാപനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 3,92,864 സജീവകേസുകളാണ് നിലവിലുള്ളത്. രോഗമുക്‌തി നിരക്ക് 97.48 ശതമാനമായി. കഴിഞ്ഞ...
- Advertisement -