Mon, Sep 28, 2026
33 C
Dubai

നിപ; സംസ്‌ഥാനത്തെ പിഎസ്‌സി പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഈ മാസം 18നും 25നും നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ഒക്‌ടോബർ 23, 30 തീയതികളിലേക്കാണ് പരീക്ഷ മാറ്റിയത്. ബിരുദം അടിസ്‌ഥാന യോഗ്യതയാക്കിയുള്ള...

കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു; കെ സുധാകരൻ

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനക്ക് ശേഷം ഭിന്നത രൂക്ഷമായ കോണ്‍ഗ്രസില്‍ അനുനയ ചര്‍ച്ചകള്‍ വിജയത്തിലേക്ക്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരിഭവങ്ങള്‍ പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പുനഃസംഘടനയില്‍ ഇനി ചര്‍ച്ചയില്ലെന്നും...

‘തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; സ്വരാജിന്റെ ഹരജിയില്‍ കെ ബാബുവിന് നോട്ടീസ്

കൊച്ചി: കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് ഹൈക്കോടതി നോട്ടീസ്. കെ ബാബു അടക്കമുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. കേസ് അടുത്ത മാസം നാലിന് പരിഗണിക്കും. അയ്യപ്പന്റെ...

പണിക്കൻകുടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ

ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതി മാണിക്കുന്നേൽ ബിനോയ് പോലീസ് പിടിയിൽ. ഇടുക്കി പെരിഞ്ചാംകുടിയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ക്രൂര കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ബിനോയിയെ ചോദ്യം...

അസം വെള്ളപ്പൊക്കം; കനത്ത നഷ്‌ടം നേരിട്ട് കാസിരംഗ ദേശീയോദ്യാനം

ഗുവാഹത്തി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലും, ടൈഗർ റിസർവിലുമായി വെള്ളപ്പൊക്കവും മറ്റ് കാരണങ്ങളും മൂലം 24 വന്യമൃഗങ്ങൾ മരണപ്പെട്ടതായി റിപ്പോർട്. സംസ്‌ഥാനത്ത്‌ വെള്ളപ്പൊക്ക സാഹചര്യം ക്രമേണ മെച്ചപ്പെട്ടുവെങ്കിലും ഇപ്പോഴും പാർക്കിന്റെ 30 ശതമാനം പ്രദേശങ്ങൾ...

നിപ; വാളയാർ വഴിയുള്ള യാത്രാ നിയന്ത്രണം ശക്‌തമാക്കി തമിഴ്‌നാട്

ചെന്നൈ: കേരളത്തിൽ നിപ വൈറസ് ബാധ റിപ്പോർട് ചെയ്‌തതോടെ വാളയാർ അതിർത്തി വഴിയുള്ള യാത്രക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട്. പരിശോധനക്കായി അതിർത്തിയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. പനി, ജലദോഷം, മറ്റ്...

ആറു പേർക്ക് കൂടി നിപ ലക്ഷണം

കോഴിക്കോട്: ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നിപ രോഗലക്ഷണം പ്രകടമായി. ആറു പേര്‍ക്കാണ് ഇന്ന് രോഗലക്ഷണം കണ്ടെത്തിയത്. ഇതോടെ രോഗലക്ഷണം പ്രകടമായവരുടെ എണ്ണം എട്ടായി. അതേസമയം, നിപ ബാധിച്ച് മരണപ്പെട്ട 12 വയസുകാരന്റെ സമ്പര്‍ക്ക...

‘നീറ്റ് യുജിസി പരീക്ഷ മാറ്റിവെയ്‌ക്കണം’; ഹരജി സുപ്രീം കോടതി തള്ളി

ഡെൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികൾ നൽകിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ്...
- Advertisement -