ലോകത്ത് 22.15 കോടിയിലേറെ കോവിഡ് ബാധിതർ; മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് 22 കോടി 15 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഇതുവരെയായി 45.81 ലക്ഷം...
കള്ളപ്പണ കേസ്; അനിൽ ദേശ്‌മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ്
മുംബൈ: മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ച് തവണ സമൻസ് അയച്ചിട്ടും ദേശ്‌മുഖ് ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെ...
അഫ്ഗാനിലെ സർക്കാർ രൂപീകരണം; മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം
കാബൂൾ: അഫ്‌ഗാനിൽ വിശാല സർക്കാർ രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെച്ച താലിബാൻ സഹസ്‌ഥാപകൻ മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം. പുതിയ താലിബാൻ സർക്കാരിനെ ബറാദർ നയിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പ്രതിസന്ധി...
യുഡിഎഫ് നേതൃയോഗം ഇന്ന്; ആര്‍എസ്‌പി- കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയും നടക്കും
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പരസ്യകലഹം തുടരുന്നതിനിടെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ യുഡിഎഫ് യോഗമാണ് ഇന്ന് നടക്കുന്നത്. യുഡിഎഫ് യോഗത്തിന് മുന്നോടിയായി...
യുപി സര്‍ക്കാരിനെ വിമര്‍ശിച്ചു; മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. ആദിത്യനാഥ് സര്‍ക്കാരിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി.
ബിജെപി പ്രവര്‍ത്തകനായ ആകാശ് സക്‌സേന നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഖുറേഷിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്‌തത്. രാംപുര്‍...
ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിര്‍ത്തിവെച്ചു
സാവോ പോളോ: ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിർത്തിവെച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് മൽസരം നിർത്തിവെച്ചത്. ബ്രസീൽ ആരോഗ്യ മന്ത്രാലയം അധികൃതർ ഗ്രൗണ്ടിലിറങ്ങി യുകെയിൽ നിന്നെത്തിയ...
കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറും; അഭിഷേക് ബാനർജി
കൊൽക്കത്ത: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളിൽ താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറുമെന്ന് അഭിഷേക് പറഞ്ഞു.
കൽക്കരി...
ഹോണുകളിൽ തബലയും ഓടക്കുഴലും; നിയമ നിർമാണത്തിന് കേന്ദ്രം
ന്യൂഡെല്‍ഹി: വാഹനങ്ങളുടെ ഹോണുകൾ വഴിയുള്ള ശബ്‌ദമലിനീകരണം നിയന്ത്രിക്കാന്‍ പുതിയ നിയമ നിര്‍മാണം നടത്താൻ കേന്ദ്ര സര്‍ക്കാര്‍. ഹോണുകളില്‍ വിവിധ സംഗീത ഉപകരണങ്ങളുടെ ശബ്‌ദം ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര ഗതാഗത വകുപ്പെന്ന് വിവിധ ദേശീയ...







































