Mon, Sep 28, 2026
32 C
Dubai

ടോൾ പ്ളാസകളുടെ എണ്ണം കുറയ്‌ക്കണം; കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങി തമിഴ്‌നാട്

ചെന്നൈ: സം​സ്‌ഥാ​ന​ത്തെ 48 ടോ​ള്‍ പ്ളാസ​ക​ളി​ല്‍ 32 എ​ണ്ണം പൂ​ട്ട​ണ​മെ​ന്ന്​ തമിഴ്‌നാട്​ സ​ര്‍​ക്കാ​ര്‍. ഇക്കാര്യത്തിൽ തമിഴ്‌നാട്​ ഹൈവേ മന്ത്രി എവി വേലു കേന്ദ്ര ഉപരിതല ഗതാഗത മ​ന്ത്രി നിതിൻ ഗഡ്‌കരിയുമായി ഉടൻ ചർച്ച...

തീപിടിച്ച നിരക്ക്; കൊച്ചി-കുവൈറ്റ് യാത്രാ ടിക്കറ്റിന് 2.43 ലക്ഷം രൂപ

കൊച്ചി: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചതോടെ കേരളത്തിൽ നിന്നുൾപ്പടെ നിരവധി ആളുകളാണ് കുവൈറ്റിൽ എത്തുന്നത്. എന്നാൽ കൊച്ചിയിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാനയാത്രയുടെ നിരക്കാണ് ഇപ്പോൾ അതിശയിപ്പിക്കുന്നത്. ഈ മാസം 9ആം തീയതിലേക്കുള്ള...

ഐഡ ചുഴലിക്കാറ്റ്; യുഎസിലെ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ 49 മരണം

ന്യൂയോർക്ക്: യുഎസിലെ നാല് വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 49 പേർക്ക് ജീവൻ നഷ്‌ടമായി. കാറുകൾ ഒഴുക്കി പോവുകയും, ന്യൂയോർക്ക് സിറ്റി സബ്‌വേ ലൈനുകൾ വെള്ളത്തിനടിയിലാവുകയും, വിമാനങ്ങളെ...

സ്‌കൂൾ തുറക്കലിന് പിന്നാലെ കോവിഡ്; തമിഴ്‌നാട്ടിൽ 3 വിദ്യാർഥികൾക്ക് രോഗബാധ

ചെന്നൈ: കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം സ്‌കൂളുകൾ തുറന്ന തമിഴ്‌നാട്ടിൽ 3 വിദ്യാർഥികൾക്കും ഒരു അധ്യാപികയ്‌ക്കും രോഗം സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 100ഓളം വിദ്യാർഥികളും അധ്യാപകരും...

അഫ്‌ഗാനിൽ വനിതാ ജഡ്‌ജിമാർ വേട്ടയാടപ്പെടുന്നു; വീടുകയറി താലിബാൻ ഭീഷണി

കാബൂൾ: താലിബാൻ അധികാരം ഏറ്റെടുത്തതോടെ അഫ്‌ഗാനിസ്‌ഥാനിൽ വനിതാ ജഡ്‌ജിമാർ വേട്ടയാടപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെയെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. നിലവിൽ താലിബാൻ മോചിപ്പിച്ച കുറ്റവാളികൾ പലായനം ചെയ്യാൻ...

അഫ്‌ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന; ഇന്ത്യയ്‌ക്ക് ആശങ്ക

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ബാഗ്രാം വ്യോമതാവളം ഉൾപ്പടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്‌ക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നാണ് വിദേശകാര്യ വിദഗ്‌ധരുടെ അഭിപ്രായം. ഇന്ത്യയെ...

ഹൈക്കോടതി ജഡ്‌ജിയായി പരിഗണിക്കണം; ജില്ലാ ജഡ്‌ജിയുടെ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ഹൈക്കോടതി ജഡ്‌ജിയായി തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ജില്ലാ ജഡ്‌ജി സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇടുക്കി ജില്ലാ ജഡ്‌ജി മുഹമ്മദ് വസീം ആണ് ഹൈക്കോടതി ജഡ്‌ജി സ്‌ഥാനത്തേക്ക്‌ തന്റെ പേര്...

ഹണിട്രാപ്; മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

അങ്കമാലി: ഹണിട്രാപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്‌കന് നേരെയാണ് അക്രമമുണ്ടായത്. ഇയാളെ വിളിച്ചുവരുത്തി പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ മർദ്ദിച്ച് അവശനാക്കുകയും ചെയ്‌തു. പണം നൽകിയില്ലെങ്കിൽ ഹണിട്രാപ്പിൽ പെടുത്തുമെന്നായിരുന്നു...
- Advertisement -