Mon, Sep 28, 2026
32 C
Dubai

അങ്കണവാടി പുസ്‌തകങ്ങളുടെ ജെൻഡർ ഓഡിറ്റ്; മന്ത്രിക്ക് റിപ്പോർട് കൈമാറി

തിരുവനന്തപുരം: സംസ്‌ഥാനത്തെ അങ്കണവാടി പുസ്‌തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട് ഡോക്‌ടർ ടികെ ആനന്ദി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജിന് കൈമാറി. വനിത ശിശു വികസന വകുപ്പ് ഡയറക്‌ടർ ടിവി...

കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവും, ഒളിച്ചോടില്ല; പിഎംഎ സലാം

മലപ്പുറം: കുഞ്ഞാലിക്കുട്ടിയെ ഇഡി(എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) വിളിപ്പിച്ചതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ്. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമാണ് അറിയിച്ചത്. ഇഡിയിൽ നിന്നും കുഞ്ഞാലിക്കുട്ടി...

കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കണം; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിയിൽ നിന്നും സംസ്‌ഥാനത്തെ അധ്യാപകരെ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്‌ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് നിലവിൽ ഓൺലൈൻ ക്‌ളാസുകൾ നടക്കുന്നതിനാൽ അധ്യാപകരുടെ...

സംസ്‌ഥാനത്ത് സമ്പൂർണ അടച്ചിടൽ കോവിഡ് പ്രതിരോധത്തിന് പ്രായോഗികമല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇനി സമ്പൂർണ അടച്ചിടൽ നടത്തുന്നത് പ്രായോഗികമല്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വാർഡുതല സമിതികൾ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി ആരോപണം...

സിപിഐഎം ബ്രാഞ്ച് സമ്മേളനം; തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍ അറിയിച്ചു. സംസ്‌ഥാന സമ്മേളനം എറണാകുളത്താണ് നടക്കുക. ഇതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം...

ഡ്രോൺ ആക്രമണം നേരിടാൻ തദ്ദേശീയ സാങ്കേതികവിദ്യ വാങ്ങാൻ സൈന്യം ഒരുങ്ങുന്നു

ന്യൂഡെൽഹി: അടിക്കടി രാജ്യത്ത് ഉണ്ടാവുന്ന ഡ്രോൺ ആക്രമണങ്ങൾ കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം. തദ്ദേശീയ കമ്പനികൾ വികസിപ്പിച്ചെടുത്ത ആന്റി-ഡ്രോൺ സാങ്കേതിക ഉപകരണങ്ങളാണ് സൈന്യം വാങ്ങുന്നത്. ഇതിനായി കമ്പനികൾക്ക്...

അവശ്യ മരുന്ന് പട്ടിക പുതുക്കി; 39 മരുന്നുകൾക്ക് വിലയിൽ ഇളവ്

ന്യൂഡെൽഹി: 39 മരുന്നുകളുടെ വിലയിൽ ഇളവ് നൽകി കേന്ദ്രസർക്കാർ. കാൻസർ, പ്രമേഹം എന്നിവയുടെ ചികിൽസക്ക് വിതരണം ചെയ്യുന്ന മരുന്നുകൾക്ക് ഉൾപ്പടെയാണ് ഇപ്പോൾ വില കുറച്ചത്. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ 39 മരുന്നുകൾ...

യുപിയിൽ പടർന്നുപിടിച്ച് മാരക ഡെങ്കി; കുട്ടികളടക്കം 50 പേർ മരിച്ചു

ലക്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പടർന്നു പിടിച്ച ഡെങ്കി ഹെമറോജിക് പനിയെ തുടര്‍ന്ന് 40 കുട്ടികളടക്കം 50 പേർ മരിച്ചതായി റിപ്പോർട്. പടിഞ്ഞാറന്‍ യുപിയിലെ ഫിറോസാബാദിലാണ് കടുത്ത പനി പടരുന്നത്. ആഗ്ര, മഥുര എന്നിവിടങ്ങളിലും...
- Advertisement -