സംസ്‌ഥാനത്ത് മന്ത്രിമാർക്ക് പ്രത്യേക പരിശീലനം; മന്ത്രിസഭയിൽ തീരുമാനമായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മന്ത്രിമാർക്ക് ഭരണകാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. ഇത് സംബന്ധിച്ച് മന്ത്രിസഭയിലാണ് തീരുമാനമെടുത്തത്. തുടർന്ന് മന്ത്രിമാർക്ക് പരിശീലനം നൽകുന്നത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവും പുറത്തിറക്കി.
ഈ മാസം 20ആം തീയതി...
പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; റിപ്പോര്‍ട് ആവശ്യപ്പെട്ട് പട്ടികജാതി കമ്മീഷന്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ ഇടപെട്ട് പട്ടികജാതി കമ്മീഷന്‍. പരസ്യ വിചാരണയ്‌ക്ക് വിധേയനായ ജയചന്ദ്രന്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ...
ഉൽഘാടന ചടങ്ങിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തു; വിശദീകരിച്ച് ഡിസിസി
കണ്ണൂർ: ജില്ലയിലെ ഡിസിസി ഓഫിസ് ഉൽഘാടന ചടങ്ങിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർന്നതോടെ കണ്ണൂർ ഡിസിസി അധികൃതരാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
സാങ്കേതിക തകരാറുകൾ മൂലമാണ് ഉമ്മൻചാണ്ടിക്ക് വേദിയിൽ സംസാരിക്കാൻ...
കേരള പോലീസിനെതിരായ ആരോപണം; ദേശീയ നേതാവ് ആനി രാജക്കെതിരെ പരാതി
തിരുവനന്തപുരം: കേരള പോലീസിനെതിരായ പരസ്യ പ്രസ്‌താവനയിൽ സിപിഐ ദേശീയ നേതാവ് ആനി രാജക്കെതിരെ രേഖാമൂലം പരാതി നൽകി. സംസ്‌ഥാന നേതൃത്വമാണ് ദേശീയ നേതൃത്വത്തിന് രേഖാമൂലം പരാതി സമർപ്പിച്ചത്. സംസ്‌ഥാന വിഷയങ്ങളിൽ കൂടിയാലോചന ഇല്ലാതെ...
കശ്‌മീരികളിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം രജൗരിലേക്ക്
തിരുവനന്തപുരം: വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് കരമനയിൽ 5 കശ്‌മീർ സ്വദേശികൾ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ച് പോലീസ്. ഇതിന്റെ ഭാഗമായി കശ്‌മീരിലെ രജൗരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ...
വായ്‌പാ തട്ടിപ്പ്; ആര്യനാട് ബാങ്ക് മാനേജർ അറസ്‌റ്റിൽ
തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്ക് മാനേജർ അറസ്‌റ്റിൽ. വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് മാനേജർ ബിജു കുമാറിനെ അറസ്‌റ്റ് ചെയ്‌തത്. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ...
വീഡിയോകോൺ സ്‌ഥാപകനെതിരെ എൻസിഎൽടി; ആസ്‌തികൾ കണ്ടുകെട്ടും
മുംബൈ: വീഡിയോകോൺ ഇൻഡസ്‌ട്രീസ് ലിമിറ്റഡിന്റെ സ്‌ഥാപകനും മുൻ ചെയർമാനുമായ വേണുഗോപാൽ ദൂതിന്റെ ആസ്‌തികൾ കണ്ടുകെട്ടാൻ നീക്കം. ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ചാണ് ഉത്തരവിട്ടത്. വായ്‌പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി വ്യക്‌തിഗത...
അഴീക്കൽ ബോട്ടപകടം; അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകും
കൊല്ലം: അഴീക്കലിൽ മൽസ്യ ബന്ധന ബോട്ട് അപകടത്തിൽ പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകുമെന്ന് വ്യക്‌തമാക്കി മന്ത്രി പി പ്രസാദ്. ഇവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും...








































