Mon, Sep 28, 2026
36 C
Dubai

ഐഡ ചുഴലിക്കാറ്റ്; ന്യൂയോർക്കിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് മേയർ

ന്യൂയോർക്ക്: ഐഡ ചുഴലിക്കാറ്റിന്റെ ഫലമായി അതിശക്‌തമായ മഴയും, വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. അപകടകരമായ സാഹചര്യങ്ങളും, വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതെന്ന് മേയർ ബിൽ ഡി...

അഴീക്കലിൽ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് മരണം

കൊല്ലം: അഴീക്കലില്‍ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് പേർ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നീ മൽസ്യ തൊഴിലാളികളാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ...

അർജുനെ ഒഴിവാക്കിയത് യൂത്ത് കോൺഗ്രസിന്റെ ആഭ്യന്തരകാര്യം; തിരുവഞ്ചൂർ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ച നടപടിയിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്‍ണൻ. മകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താവായി തിരഞ്ഞെടുത്ത പട്ടിക മരവിപ്പിച്ചത് സംഘടനയിലെ ആഭ്യന്തര കാര്യമാണെന്ന്...

സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിൽ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറന്ന് ക്ളാസുകൾ ആരംഭിക്കാനുള്ള ആലോചനകൾ തുടങ്ങിയതായി സർക്കാർ. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ളസ് വൺ...

ഗർഭസ്‌ഥ ശിശു ആശുപത്രിയിൽ മരിച്ച സംഭവം; വയനാട് സ്വദേശി പിടിയിൽ

കൊച്ചി: എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്‌ഥ ശിശുവിനെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ. വയനാട് സ്വദേശിയായ ജോബിൻ ജോണാണ് പിടിയിലായത്. ഇയാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ്...

അസം ദേശീയോദ്യാനത്തിൽ നിന്നും രാജീവ് ഗാന്ധിയെ ‘വെട്ടും’

ദിസ്‌പൂർ: അസമിലെ ദേശീയോധ്യാനത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനം. 'രാജീവ് ഗാന്ധി ഒറാംഗ് ദേശീയോദ്യാന'ത്തിന്റെ പേര് 'ഒറാംഗ് ദേശീയോദ്യാനം' എന്ന് മാത്രം ആക്കാനാണ് അസം...

പ്രതിരോധം തീർത്ത് പഞ്ച്ഷീർ; 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തി

കാബൂൾ: താലിബാന് മുമ്പിൽ പ്രതിരോധം തീർത്ത് പോരാട്ടം തുടർന്നു കൊണ്ടിരിക്കുന്ന പഞ്ച്ഷീറിലെ പ്രതിരോധ സേന 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തിയതായി റിപ്പോർട്. വ്യാഴാഴ്‌ചയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 'പഞ്ച്ഷീർ പ്രോവിന്‍സ്' എന്ന ട്വിറ്റർ അക്കൗണ്ടിൽ...

കോവിഡ് ഇന്ത്യ; രോഗബാധ 47,092 പേർക്ക് , രോഗമുക്‌തി 35,181

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,092 പുതിയ കോവിഡ് കേസുകളും 509 മരണങ്ങളും റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ആകെ 35,181 പേരാണ് രോഗമുക്‌തി നേടിയത്....
- Advertisement -