നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണം; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: അഫ്‌ഗാനിസ്‌ഥാനിൽ ഐഎസിനായി പ്രവര്‍ത്തിച്ച നിമിഷ ഫാത്തിമയെയും കുഞ്ഞിനേയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി...
റേഷൻ കാർഡ് ഇനി മുതൽ സ്‍മാർട്ട് ആവും; ആദ്യഘട്ടം നവംബർ 1 മുതൽ
തിരുവനന്തപുരം: പുസ്‌തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിന് പകരം എടിഎം കാർഡ് വലുപ്പത്തിൽ സ്‌മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യുആർ കോഡും ബാർ കോഡും...
തോരാതെ പെരുമഴ; രാജ്യത്ത് 24 മണിക്കൂറിനിടെ 13 മരണം
ഡെൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 13 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അസം, ബിഹാർ, പശ്‌ചിമ ബംഗാൾ,...
വിസ്‌മയ കേസ്; ഈ മാസം 10ന് കുറ്റപത്രം സമർപ്പിക്കും
കൊല്ലം: സ്‍ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്‌മയ കൊല്ലപ്പെട്ട കേസിൽ ഈ മാസം 10ന് പോലീസ് കുറ്റപത്രം സമർപ്പിക്കും. ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് പോലീസ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്നത്. നാൽപ്പതിലേറെ സാക്ഷികളും...
വ്യാജ ലൈസൻസുള്ള തോക്കുകളുമായി അഞ്ച് കശ്‌മീരികൾ തിരുവനന്തപുരത്ത് അറസ്‌റ്റിൽ
തിരുവനന്തപുരം: വ്യാജ ലൈസന്‍സിൽ തോക്ക് കൈവശം വെച്ച അഞ്ച് ജമ്മു കശ്‌മീര്‍ സ്വദേശികൾ അറസ്‌റ്റിൽ. 5 ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും.
കശ്‌മീരിലെ...
താലിബാനോട് മൃദുസമീപനം ഇല്ല; നിലപാടിലുറച്ച് ഇന്ത്യ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ തീവ്രവാദ സംഘടനയോട് മൃദുസമീപനം വേണ്ടെന്ന നിലപാടിലുറച്ച് ഇന്ത്യ. അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തിരുമാനം. മൂന്നുമണിക്കൂർ...
യൂത്ത് കോൺഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു
തിരുവനന്തപുരം: കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താവായി തിരഞ്ഞെടുത്ത പട്ടികയാണ് മരവിപ്പിച്ചത്. നേതാക്കളുമായി ചര്‍ച്ച...
സമഗ്രവികസന കരടുരേഖ സമര്‍പ്പിച്ചു; പുതിയ ജില്ലാരൂപീകരണം അനിവാര്യം
മലപ്പുറം: ജില്ലയുടെ ആദ്യ വികസന കമ്മീഷണറായി ചുമതലയേറ്റ പ്രേം കൃഷ്‌ണൻ ഐഎഎസുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതാക്കള്‍ ജില്ലാ ആസൂത്രണ വിഭാഗ കാര്യാലയത്തില്‍ കൂടിക്കാഴ്‌ച നടത്തി. പുതിയ ജില്ലാ രൂപീകരണമടക്കമുള്ള...








































